വിമാനമുണ്ടാക്കുന്ന മുനിയെ ആരാണ് തട്ടിക്കൊണ്ടുപോയത് ?
ശാസ്ത്രകോണ്‍ഗ്രസ്സിന്റെ 102-ാം സമ്മേളനം ശ്രദ്ധയാകര്‍ഷിച്ചത് ശാസ്ത്രഗവേഷണവുമായി പുലബന്ധം പോലുമില്ലാത്ത ഒരു കൂട്ടര്‍ നടത്തിയ ‘പ്രാചീനശാസ്ത്രം സംസ്‌കൃതത്തിലൂടെ’ എന്ന സിംപോസിയത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ വഴിയായിരുന്നു.
പരീക്ഷണശാലയിലെ സാധാരണ മർദ്ദത്തിലും താപനിലയിലും അതിചാലകത സാദ്ധ്യമാകുമോ ?
ഡോ.എൻ.ഷാജിഫിസിക്സ് അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ഈനൂറ്റാണ്ടിലെ ഏറ്റവും പ്രധാന കണ്ടുപിടുത്തമായി മാറിയേക്കാവുന്ന ഒന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സംഗതി സത്യമാണെങ്കിൽ വലിയ സംഭവമാണെന്നത് തീർച്ച, നോബെൽ പുരസ്കാരവും ഉറപ്പ്. പക്ഷേ സംഗതി സത്യമാകണമെന്നു മാത്രം. വിഷയം...
എണ്ണ കുടിയൻ ഈച്ചകൾ
ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail [su_dropcap]1898[/su_dropcap] മേയ് ഇരുപതാം തീയതി അമേരിക്കൻ കൃഷി വകുപ്പിലെ (US Department of Agriculture) എന്റമോളജി വിഭാഗം തലവനായിരുന്ന ഡോ. ഹവാർഡിന് (Dr. L.O. Howard) കൌതുകമുണർത്തുന്ന...
‘ജീവൻ ഒരു വഴി കണ്ടെത്തുന്നു’ – സിന്തറ്റിക് പരിണാമ ഗവേഷണത്തിലെ പുതിയ കണ്ടെത്തലുകൾ
Life Finds a Way ജീവൻ ഒരു വഴി കണ്ടെത്തുന്നു 'സിന്തറ്റിക്' ജീവകോശം ഒരു സാധാരണ ജീവകോശം പോലെ തന്നെ പരിണാമവഴിയിൽ ഗണ്യമായ പരിണാമദൂരം പിന്നിട്ട ശാസ്ത്ര ഗവേഷണ കഥ ഡോ. പ്രസാദ് അലക്സ്...
ആനി ജംപ് കാനൺ : പെണ്ണായതുകൊണ്ട് മാത്രം
പ്രതിബദ്ധതയും കഴിവും കൊണ്ട് ജ്യോതിശ്ശാസ്ത്രരംഗത്തെ ആൺകോയ്മ തകർത്ത മഹതിയാണ് ആനി ജംപ് കാനൻ.
മുതല കണ്ണീരൊഴുക്കുന്നത് എന്തിനാണ്?
വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ' മുതലക്കണ്ണീർ' പൊഴിക്കുന്ന ചിലരുടെ ചിത്രങ്ങളും വാർത്തകളും നിറയുകയാണല്ലോ. മുതല ഇരയെ തിന്നുമ്പോൾ കണ്ണീരൊഴുക്കി കരയും എന്ന ധാരണപ്പുറത്ത് വന്ന ശൈലി ആണല്ലോ അത്. ശരിക്കും ഈ മുതലയുടെ...
ചാന്ദ്രദിനക്കുറിപ്പ്
മനുഷ്യന്റെ ആത്മവിശ്വാസവും ശാസ്ത്രാഭിമുഖ്യവും വാനോളം ഉയർത്തിയ സംഭവങ്ങളായിരുന്നു സ്പുത്നിന്റെ വിക്ഷേപണവും യൂറി ഗഗാറിന്റെ ആദ്യ ബഹിരാകാശ യാത്രയും (1961) അപോളോ വിജയങ്ങളും. ബഹിരാകാശ പഠനം ഒരു പ്രധാന പഠന മേഖലയായി അതോടെ മാറി.
മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ ?
മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ ? ഈ ചോദ്യം നിങ്ങൾ അമേരിക്കക്കാരോട് ചോദിച്ചാൽ 100 ൽ ഒരു 6 മുതൽ 20 പേർ വരെ മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല എന്നാവും പറയുക. (അതിനൊക്കെ ആർഷ ഭാരതീയർ, ഇല്ലാത്ത ഗ്രഹാന്തര യാത്രകൾ വരെ നടത്തീന്ന് തള്ളാറുണ്ടല്ലോ).