എന്താണ് കള്ളക്കടൽ പ്രതിഭാസം ?
ഡോ.പി.കെ.ദിനേഷ് കുമാർExpert Member, NCZMAFormer Chief Scientist & SIC, CSIR - NIOEmail കേരള തീരത്തു പലയിടങ്ങളിലും ഇന്നും കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായ ശക്തിയായ കടലാക്രമണത്തിന് കാരണം 'കള്ളക്കടല്‍' എന്ന പ്രതിഭാസമാണ്. സംസ്ഥാനത്ത്...
നിർമ്മിതബുദ്ധി “സുരക്ഷിത”മായാൽ എല്ലാമായോ ?
സുരക്ഷിതമായ നിർമ്മിതബുദ്ധി എന്ന ആശയത്തെ വിമർശനപരമായി വിലയിരുത്തുന്നു
കാലാവസ്ഥാനീതിയും മനുഷ്യാവകാശ പ്രശ്നങ്ങളും
ഡോ. സി.ജോർജ്ജ് തോമസ്മുൻ അധ്യക്ഷൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail [su_note note_color="#f2f0ce" text_color="#2c2b2d" radius="5"]Climate Dialogue - ഡോ. സി. ജോർജ്ജ് തോമസ് എഴുതുന്ന കോളം [/su_note] കാലാവസ്ഥാമാറ്റത്തിന്റെ...
ജീനോമിക്‌സ്: പരിണാമരഹസ്യങ്ങൾ വെളിപ്പെടുത്താനുള്ള താക്കോൽ
ജീനോമിക്സ് ശാസ്ത്രശാഖയെക്കുറിച്ചും ജനിതകവ്യതിയാനത്തിന് കാരണമാകുന്ന ഓരോ ഘടകത്തെയും ജീനോമിക്‌സ് ഉപയോഗിച്ച് എങ്ങനെ വിശകലനം ചെയ്യാമെന്നും എവല്യൂഷണറി ജീനോമിക്‌സിന്റെ പരിമിതികളെക്കുറിച്ചും വിശദീകരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം എങ്ങനെ ലഘൂകരിക്കാം ?
ഡോ.സി.പി.രാജേന്ദ്രൻNational Institute of Advanced Studies, Bengaluru---FacebookTwitterEmail വ്യാവസായയുഗം തുടങ്ങി ഏതാണ്ട് 1850 ആയതോടെ ഭൂമിയുടെ ഉപരിതല താപനില ഉയരുന്ന പ്രവണത ആഗോള തലത്തിൽതന്നെ പ്രകടമായിത്തുടങ്ങിയിരുന്നു. ഈ ആഗോള താപനം ക്രമാനുഗതമായി കൂടിക്കൂടി വന്ന് 2016,...
പ്രസിദ്ധ ഗണിതജ്ഞൻ ഡോ.ടി.ത്രിവിക്രമൻ അന്തരിച്ചു
പ്രസിദ്ധ ഗണിതജ്ഞൻ ഡോ.ടി.ത്രിവിക്രമൻ (80) അന്തരിച്ചു. ഇന്ത്യൻ മാത്തമറ്റിക്കൽ സൊസൈറ്റി മുൻ പ്രസിഡന്റും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഗണിതശാസ്ത്രവിഭാഗം മുൻ മേധാവിയുമായിരുന്നു, കേരള മാത്തമാറ്റിക്കൽ അസോസിയേഷൻ സ്ഥാപകനും പ്രസിഡൻറുമായിരുന്നു. തൃശൂർ ജില്ലയിലെ ആറങ്ങോട്ടുകരയിലാണ്...
സൗരയൂഥത്തിനുമപ്പുറം: ബഹിർഗ്രഹങ്ങളുടെ മുപ്പതുവർഷങ്ങൾ – LUCA TALK ന് രജിസ്റ്റർ ചെയ്യാം
സൗരയൂഥത്തിനുമപ്പുറം: ബഹിർഗ്രഹങ്ങളുടെ മുപ്പതുവർഷങ്ങൾ എന്ന വിഷയത്തിൽ 2024 ഏപ്രിൽ 6 ന് ഡോ.മനോജ് പുറവങ്കര (Dept. of Astronomy & Astrophysics, Tata Institute of Fundamental Research) – LUCA ASTRO TALK ൽ സംസാരിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യുക. ഗൂഗിൾ മീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് ഇമെയിൽ / വാട്സാപ്പ് മുഖേന അയച്ചു തരുന്നതാണ്
മിഷേൽ ടാലാഗ്രാൻഡിന്റെ ഗണിതശാസ്ത്ര സംഭാവനകൾ
ഡോ.രാഹുൽ കുമാർ ആർപോസ്റ്റ്ഡോക് ഫെല്ലോഐ. ഐ. ടി. കാൺപൂർFacebookLinkedinEmail ഗണിതശാസ്ത്രത്തിൽ നടത്തിയ സുപ്രധാന സംഭാവനകൾക്ക് ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ മിഷേൽ ടാലാഗ്രാൻഡിന് (Michel Talagrand) 2024 ലെ ആബെൽ പുരസ്കാരം ലഭിച്ചു. ടാലാഗ്രാൻഡിന്റെ ഗണിതശാസ്ത്ര സംഭാവനകളെക്കുറിച്ച്...