ചാന്ദ്രദിനക്കുറിപ്പ്

മനുഷ്യന്റെ ആത്മവിശ്വാസവും ശാസ്ത്രാഭിമുഖ്യവും വാനോളം ഉയർത്തിയ സംഭവങ്ങളായിരുന്നു സ്പുത്നിന്റെ വിക്ഷേപണവും യൂറി ഗഗാറിന്റെ ആദ്യ ബഹിരാകാശ യാത്രയും (1961) അപോളോ വിജയങ്ങളും. ബഹിരാകാശ പഠനം ഒരു പ്രധാന പഠന മേഖലയായി അതോടെ മാറി.

മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ ?

മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ ? ഈ ചോദ്യം നിങ്ങൾ അമേരിക്കക്കാരോട് ചോദിച്ചാൽ 100 ൽ ഒരു 6 മുതൽ 20 പേർ വരെ മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല എന്നാവും പറയുക. (അതിനൊക്കെ ആർഷ ഭാരതീയർ, ഇല്ലാത്ത ഗ്രഹാന്തര യാത്രകൾ വരെ നടത്തീന്ന് തള്ളാറുണ്ടല്ലോ).

ചന്ദ്രൻ ഉണ്ടായതെങ്ങനെ?

ഡോ.എൻ.ഷാജിഫിസിക്സ് അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail [su_note note_color="#faf5e2" text_color="#2c2b2d" radius="5"]ചന്ദ്രൻ എന്ന്, എങ്ങനെ ഉണ്ടായി എന്ന ധാരണ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾക്ക് കുറെയേറെ വ്യക്തത വന്നിരിക്കുന്നു. 2023 ജൂലൈ ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ച...

‘ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്’ – എന്ത് ? എന്തുകൊണ്ട് ?

‘ക്‌ളൗഡ്‌’ എന്ന പദം ‘ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്’, ‘ക്‌ളൗഡ്‌ സ്റ്റോറേജ്’ എന്നിവയുമായി ബന്ധപ്പെട്ട് പലർക്കും പരിചിതമാണ്. എന്നാൽ ‘ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്’ എന്ന ആശയത്തിന് പുറകിലെ  സാങ്കേതിക വിദ്യ, അത്തരമൊരു ആശയത്തിലേക്ക് ആളുകളെ എത്തിച്ച സാഹചര്യങ്ങൾ – ഇതിനെ കുറിച്ച് വ്യക്തമായ ധാരണ എല്ലാവർക്കും ഉണ്ടായിരിക്കണമെന്നില്ല. ആ വിഷയങ്ങളിലേക്കുള്ള ലളിതമായ ഒരു എത്തിനോട്ടം ആണ് ഈ കുറിപ്പിൽ.

ഡൈനസോറുകൾ ഗർജ്ജിച്ചിരുന്നോ?

ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail [su_dropcap]ഹോ[/su_dropcap]ളിവുഡ് സിനിമകളിലെ ശബ്ദലേഖനവുമായി ബന്ധപ്പെട്ട് ഏഴ് തവണ ഓസ്കാർ അവാർഡുകൾ നേടിയ ആളാണ് ഗേരി റിഡ്സ്ട്രോം (Gary  Rydstrom). അവയിൽ രണ്ടെണ്ണം നേടിക്കൊടുത്തത് 1993 ൽ പുറത്തിറങ്ങിയ...

ജോസലിന്‍ ബെല്‍ – പെണ്ണായത് കൊണ്ട് മാത്രം

ജ്യോതിശ്ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ത്തന്നെ നിര്‍ണായകവും അത്ഭുതകരവുമായ ഒരു സംഭവമായിരുന്നു പള്‍സാറിന്റെ കണ്ടെത്തല്‍. കണ്ടെത്തിയതാകട്ടെ 23 വയസ്സുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയും. സൂസന്‍ ജോസലിന്‍ബെല്‍ എന്നായിരുന്നു അവളുടെ പേര്.

Close