മൈക്രോ പ്ലാസ്റ്റിക്കുകളും പരിസ്ഥിതിയും  

ഡോ. സംഗീത ചേനംപുല്ലികെമിസ്ട്രി വിഭാഗം, എസ്.എൻ.ജി.സി. പട്ടാമ്പിലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookYoutubeEmail മൈക്രോ പ്ലാസ്റ്റിക്കുകളും പരിസ്ഥിതിയും    ട്രിനിറ്റി കോളേജ് ലണ്ടനിലെ ഗവേഷകനായ ഡുൻസു ലീ  പതിവായി പ്ലാസ്റ്റിക് പാത്രങ്ങളിൽ കൊണ്ടുവരുന്ന ഉച്ചഭക്ഷണം മൈക്രോവേവ്...

ജ്ഞാനോദയവും ഇന്ത്യന്‍ സമൂഹത്തിന്റെ വെല്ലുവിളികളും

ഇന്ത്യയിൽ നിലനിൽക്കുന്ന ആചാരവിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെ കാരണങ്ങളിലേക്കുള്ള അന്വേഷണം നടത്തുന്നു.
യൂറോപ്പിൽ വളർന്നുവന്ന ജ്ഞാനോദയത്തിന്റെ ചരിത്ര പശ്ചാത്തലം വിശദീകരിക്കുന്നു.
ജ്ഞാനോദയ സങ്കല്പം എന്തുകൊണ്ടാണ് ഇന്ത്യയിലും യൂറോപ്പിലും വ്യത്യസ്‌തമായ രീതിയിൽ നിലനിന്നതെന്ന് വിശദീകരിക്കുന്നു.
ശാസ്ത്രത്തിന്റെ സാമൂഹികവൽക്കരണം നേരിടുന്ന വെല്ലുവിളികളെന്തെല്ലാമെന്ന് വ്യക്തമാക്കുന്നു.

കുടിവെള്ളക്കുപ്പിയിലെ നാനോപ്ലാസ്റ്റിക്

കുപ്പിയിലടച്ച ഒരു ലിറ്റർ കുടിവെള്ളത്തിൽ എത്ര പ്ലാസ്റ്റിക് ശകലങ്ങളുണ്ടാവും? നൂറോ ആയിരമോ ഒന്നുമല്ല. ശരാശരി രണ്ട് ലക്ഷത്തിനാല്പത്തിനായിരം ചെറുശകലങ്ങൾ ഉണ്ടെന്നാണ് അമേരിക്കയിൽ അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. മുമ്പ് കണക്കാക്കിയിരുന്നതിനേക്കാൾ ഏതാണ്ട് നൂറ് മടങ്ങാണിത്.

കേരളത്തിൽ അറോറ കണ്ടാൽ ലോകാവസാനം ആണോ?

സൂര്യനിൽനിന്നു വരുന്ന ശക്തമായ ചാർജിതകണങ്ങളുടെ പ്രവാഹമാണ് ധ്രുവദീപ്തി എന്ന അറോറയ്ക്കു കാരണമാകുന്നത്. ഭൂമിയുടെ കാന്തികമണ്ഡലം ഇത്തരം സൗരക്കാറ്റുകളിൽനിന്ന് ഭൂമിയെ സംരക്ഷിക്കുന്നുണ്ട്.

ശാസ്ത്രവും സാങ്കേതികവിദ്യയും – ജനപക്ഷ ചരിത്രത്തിന് ഒരാമുഖം

ഡോ.ടി.വി.വെങ്കിടേശ്വരന്‍Science communicator, science writerSenior Scientist, Vigyan PrasarFacebookTwitterEmail പ്രാചീന നാവികർ ദൂരം കണക്കാക്കാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയെക്കുറിച്ചും ശാസ്ത്ര- സാങ്കേതിക വിജ്ഞാനം വികസിപ്പിക്കുന്നതിൽ സാധാരണ അധ്വാനിക്കുന്ന ജനങ്ങളുടെ പങ്കും ആദ്യകാല കപ്പലോട്ടക്കാർ വിവിധ...

പാരിസ് ഉടമ്പടി കാലാവസ്ഥയെ സംരക്ഷിക്കുമോ?

ഡോ. സി.ജോർജ്ജ് തോമസ്മുൻ അധ്യക്ഷൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail ലോക കാലാവസ്ഥയെ സംരക്ഷിക്കാനും ആഗോളതാപനത്തെ ചെറുക്കാനും ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ  അംഗരാജ്യങ്ങളെ പ്രതിഞ്ജാബദ്ധരാക്കികൊണ്ട്  സുപ്രധാനമായ ചില കരാറുകളും ഉടമ്പടികളും നടപ്പിലായിക്കൊണ്ടിരിക്കയാണ്. ...

ഉഷ്ണ തരംഗം ഒരു താത്കാലിക പ്രതിഭാസമോ?

ഉഷ്ണ തരംഗം എന്നത് പൊതുവിൽ ഒരു ഭൗതിക തരംഗമല്ല, മറിച്ച് അന്തരീക്ഷ താപനിലയിൽ സാധാരണ പ്രതീക്ഷിക്കുന്നതിനേക്കാൾ വളരെ ഉയർന്ന ചൂടേറിയ ഒരു അവസ്ഥയാണ്. ചുരുക്കത്തിൽ താപനിലയിലെ ഉയർച്ച-താഴ്ചകളെ ആലങ്കാരികമായി ഒരു തരംഗത്തോട് ഉപമിച്ചിരിക്കുന്നു. 

ആഗോളതാപനം : വിദ്യാർത്ഥികൾക്കായി പ്രൊജക്ട് നിർദ്ദേശ മത്സരവും ഫെലോഷിപ്പും – മെയ് 12 വരെ അപേക്ഷിക്കാം

മികവുറ്റ സംഘാടകനും വാഗ്മിയും കവിയും നിയമപണ്ഡിതനും സംഘടനാപ്രവർത്തകനും വികേന്ദ്രീകൃതാസൂത്രണ രംഗത്തെ വിദഗ്ധനും ഒക്കെയായിരുന്ന ഡോ. എ. സുഹൃത്കുമാറിന്റെ പേരിൽ ആരംഭിച്ച സ്ഥാപനമാണ് 'സുഹൃത്കുമാർ ലൈബ്രറി & റിസർച്ച് സെന്റർ'. തിരുവനന്തപുരം കരകുളത്ത് പ്രവർത്തിക്കുന്ന കേന്ദ്രം...

Close