ഉരുൾപ്പൊട്ടൽ – സിദ്ധാന്തവും പ്രയോഗവും LUCA TALK

ഉരുൾപ്പൊട്ടൽ – സിദ്ധാന്തവും പ്രയോഗവും LUCA TALK

കേരളത്തിന്റെ പാരിസ്ഥിതിക സുരക്ഷയ്ക്ക് വലിയ ഭീഷണിയായി ആവർത്തിക്കുന്ന ഉരുൾപൊട്ടലുകൾ മാറിക്കഴിഞ്ഞിരിക്കുന്നു. ഉരുൾപ്പൊട്ടലിന്റെ കാരണങ്ങൾ, ഭൂമിശാസ്ത്രപഠനങ്ങളുടെ ആവശ്യകത എന്നിവയിലൂന്നി ജിയോളജിസ്റ്റും പാലക്കാട് IRTCയുടെ മുൻ ഡയറക്ടറുമായ ഡോ. എസ്.ശ്രീകുമാർ ഉരുൾപ്പൊട്ടൽ – സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തിൽ LUCA TALK ൽ സംസാരിക്കുന്നു. 2022 ഫെബ്രുവരി 3 ന് 7PM – 8.30 PM നടന്ന പരിപാടി. കാണാം


Leave a Reply