വൃക്ക- കരൾ രോഗികൾക്ക് ; വളർത്തു പന്നികൾ രക്ഷകരാകുമോ?

വളർത്തുപന്നികളിൽ നിന്ന് വലിയ ബുദ്ധിമുട്ടുകളില്ലാത്ത വൃക്കയും കരളുമൊക്കെ എടുത്തുപയോഗിക്കാൻ അനതിവിദൂരഭാവിയിൽ കഴിഞ്ഞേക്കും.

തുമ്പിയുടെ ലാർവയാണോ കുഴിയാന ?

കുഴിയാന – തുമ്പികളുടെ ലാർവയാണ് എന്ന് ആരാണ് പറഞ്ഞ് പരത്തിയതാവോ! പലരും ഇപ്പഴും അങ്ങിനെ തന്നെയാണ് കരുതുന്നത്. സാധാരണയായുള്ള ഉശിരൻ കല്ലൻ തുമ്പികളോ – dragonflies (Anisoptera) സാധു സൂചി തുമ്പികളോ – damselflies (Zygoptera). കുഴിയാനയുടെ രൂപാന്തരം വഴി ഉണ്ടാകുന്നവയല്ല. തുമ്പികളോട് ബന്ധമില്ലാത്ത Myrmeleontidae കുടുംബത്തിലെ മറ്റൊരു വിഭാഗം ഷഡ്പദങ്ങളായ antlion lacewings ആണിവ. 

വവ്വാല്‍ വനിതയുടെ വൈറസ് വേട്ട

ഇന്ന് മനുഷ്യരാശി നേരിടുന്ന കോവിഡ് – 19 മഹാമാരി പോലൊരു കൊറോണാ വൈറസ് ആക്രമണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന് അഞ്ച് വര്‍ഷം മുന്‍പ്, അതായത് 2015- ഇല്‍ ‘ഷി സെന്‍ഗ്ലി (Shi Zhengli)’ മുന്നറിയിപ്പ് നല്‍കിയിരുന്നു

കൊതുക് മൂളുന്ന കഥകള്‍

കോവിഡ് ഭീതി മറ്റെല്ലാ രോഗഭയങ്ങളേയും നിസാരമാക്കിക്കഴിഞ്ഞു. ചരിത്രത്തിൽ ഇത്ര കാലവും രോഗപ്പകർച്ച നടത്തുന്നതിൽ ഒന്നാം സ്ഥാനത്തുണ്ടായത് കൊതുകുകളാണ്. അവർ ഇപ്പഴും മൂളിപ്പറന്ന് ചുറ്റും ഉണ്ട്. പണി നിർത്തീട്ടും ഇല്ല. നമ്മളെല്ലാം വീടിനുള്ളിൽ കുടുങ്ങിക്കഴിയുന്ന ലോക്ക് ഡൗൺ കാലത്ത് കൊതുകുകൾ ലോക്ക് ഡൗണിലല്ല. ഇപ്പോൾ വീട്ടിനുള്ളിലും പറമ്പിലും ഉള്ള വിവിധ തരം കൊതുകുകളെ നിരീക്ഷിക്കാൻ സമയം ചിലവിടാം. ശത്രുക്കളെ കൂടുതൽ അറിയുന്നത് പ്രതിരോധത്തിന് ഇരട്ടി ഗുണം ചെയ്യും.

Close