വംശനാശത്തിന്റെ വക്കോളമെത്തിയ നമ്മുടെ പൂർവികർ
‘മനുഷ്യ പൂർവ്വികർ’ ഏകദേശം ഒൻപത് ലക്ഷം വർഷങ്ങൾക്ക് മുമ്പ് പൂർണവംശനാശത്തിന്റെ വക്കിലെത്തിയിരുന്നു. കേവലം 1280 പൂർവികരിൽ നിന്നാണ് ഇന്നു ഭൂമിയിൽ കാണുന്ന എഴുനൂറ്റിത്തൊണ്ണൂറ് കോടിയോളം
മനുഷ്യർ ഉണ്ടായി വന്നത് എന്നാണ് പുതിയ ഒരു പഠനത്തിൽ പറയുന്നത്.
ആരാണിന്ത്യക്കാർ ?
ഡോ.പ്രസാദ് അലക്സ്ശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail നമ്മുടെ വിഷയം ഇന്ത്യയിലെ ആദിമ മനുഷ്യരെക്കുറിച്ചാണ്. രണ്ട് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് യുറേഷ്യയിൽ എവിടെയും മനുഷ്യർ ഉണ്ടായിരുന്നില്ല എന്നത് വളരെ വ്യക്തമാണ്. നമ്മുടെ ജനുസ്സായ (genus) 'ഹോമോ',...
പുഴുവിനും പൂമ്പാറ്റയ്ക്കും ഒരേ ഓർമകളാണോ?
മിഷിഗൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് പുഴുവിന്റെ ഓർമകൾ പൂമ്പാറ്റയ്ക്ക് ഉണ്ടാകാൻ സാധ്യതയില്ല എന്നാണ്. പുഴുവായിരിക്കുമ്പോൾ തിന്ന മാങ്ങ തേടിയല്ല പൂമ്പാറ്റ പറക്കുന്നത്. അത് പൂക്കളിലെ തേൻ കുടിക്കാനും ഇണയെ കണ്ടെത്താനുമുള്ള വ്യഗ്രതയിലായിരിക്കും.
നീരാളികൾ സ്വപ്നം കാണാറുണ്ടോ?
ഡോ.ഡാലി ഡേവിസ്Assistant Professor, Somaiya Vidyavihar University, Mumbaiലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookLinkedinEmail നീരാളികൾ സ്വപ്നം കാണാറുണ്ടോ? ഡോ.ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber കേൾക്കാം [su_note note_color="#f1f0c8" text_color="#2c2b2d" radius="5"]നീരാളികളുടെ ഉറക്കത്തിന്റെ...
മൂലകോശം പരീക്ഷണ മൃഗങ്ങൾക്ക് പകരമാകുമോ ? – LUCA TALK 2
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക Evolution Society-യുടെ രണ്ടാമത് LUCA TALK വിത്തു കോശം പരീക്ഷണ മൃഗങ്ങൾക്ക് പകരമാകുമോ ? എന്ന വിഷയത്തിൽ ഡോ.ദിവ്യ എം.എസ്. (പത്തോളജി വിഭാഗം, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്നോളജി) നിർവ്വഹിക്കും. 2023 സെപ്റ്റംബർ 14 ന് രാത്രി 7.30 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താഴെയുള്ള ഫോമിൽ രജിസ്റ്റർ ചെയ്താൽ മതി. പങ്കെടുക്കാനുള്ള ലിങ്ക് വാട്സാപ്പ് / ഇമെയിൽ മുഖേന അയച്ചു തരുന്നതാണ്.
ഡാർവിന്റെ മൂക്ക്
നമ്മുടെ കഥയിലെ മൂക്ക് വിശ്വവിഖ്യാതനായ ഒരാളുടെതാണ്. ആ കഥ കേൾക്കൂ..
തീരപ്പക്ഷികളുടെ തിരുമധുരം
ബയോഫിലിം എന്നറിയപ്പെടുന്ന
പ്രേത്യേക തരം ജൈവ കൊഴുപ്പു
പാളികളെ പ്രധാന ഭക്ഷ്യസ്രോതസ്സായി
ഉപയോഗിക്കുന്ന തീരപ്പക്ഷികളെ
കുറിച്ച് വായിക്കാം..
പൗരാണിക ജിനോമിക്സ് – ഡോ.കെ.പി. അരവിന്ദൻ – LUCA TALK
പൗരാണിക ജിനോമിക്സ് (Paleogenomics) എന്ന പുതിയ ശാസ്ത്രശാഖയെ പരിചയപ്പെടുത്തുന്ന ഡോ.കെ.പി.അരവിന്ദന്റെ LUCA TALK കേൾക്കാം