ധൂമകേതു വരുന്നു…നേരില്‍ കാണാം
കോവിഡ് കാലത്ത് ആകാശക്കാഴ്ചയൊരുക്കി ഒരു പുത്തൻ ധൂമകേതു ആകാശത്തെത്തിയിരിക്കുന്നു. 1997-നു ശേഷം നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാവുന്ന ഒരു ധൂമകേതു ഇപ്പോഴാണ് എത്തിയിരിക്കുന്നത്.
അൽ-അമൽ – അറേബ്യൻ പ്രതീക്ഷകൾക്ക് ചൊവ്വയോളം ചുവപ്പ്
അറേബ്യയിൽ നിന്നുള്ള ആദ്യ ചൊവ്വാ ദൗത്യം വിക്ഷേപണത്തിന് തയ്യാറായി. അൽ-അമൽ (Hope) എന്നു പേരിട്ടിരിക്കുന്ന ഈ ഓർബിറ്റർ ദൗത്യം 2020 ജൂലൈ 14ന് ജപ്പാനിൽ നിന്ന് വിക്ഷേപിക്കും.
സൂര്യന്റെ പത്തുവര്‍ഷങ്ങള്‍ – കാണാം
സോളാര്‍ ഡൈനാമിക് ഒബ്സര്‍വേറ്ററി എന്ന ബഹിരാകാശ ടെലിസ്കോപ്പ് പകര്‍ത്തിയ ചിത്രങ്ങള്‍ ചേര്‍ത്തൊരു വീഡിയോ. ഓരോ സെക്കന്റും ഓരോ ദിവസത്തെ സൂചിപ്പിക്കുന്നു. വീഡിയോ കാണാം
2020 ജൂണ്‍ 21- വലയസൂര്യഗ്രഹണം അടുത്തറിയാം
2020 ജൂണ്‍ 21ന് വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം..ഗ്രഹണം എന്ത്, എങ്ങിനെ, നിരീക്ഷണം എന്തിനായി, ഇനിയും വറ്റാത്ത അന്ധവിശ്വാസങ്ങൾ, സുരക്ഷിതമായ നിരീക്ഷണം എങ്ങനെ , ലളിത നിരീക്ഷണ ഉപകരണങ്ങളുടെ നിർമ്മാണം. വീഡിയോ കാണൂ.
പെർസിവിയറൻസ് ജൂലൈ 17ന് യാത്രയാകും
ചൊവ്വയിൽ ജീവനുണ്ടായിരുന്നോ എന്നു തിരയുന്ന പെർസിവിയറൻസ് ജൂലൈ 17ന് വിക്ഷേപിക്കുന്നു.
വലയ സൂര്യഗ്രഹണം 2020 ജൂൺ 21-ന്
ഇന്ത്യയിൽ എല്ലായിടത്തും ആ ദിവസം വലയ ഗ്രഹണമോ ഭാഗിക ഗ്രഹണമോ കാണാൻ കഴിയും. കേരളത്തിൽ രാവിലെ ഏകദേശം പത്തേകാൽ മുതലുള്ള മൂന്നു മണിക്കൂർ നേരം ഇതു നീണ്ടുനില്‍ക്കും.
ഇനി കാണാം ചന്ദ്രന്റെ സമ്പൂര്‍ണ്ണ ‘ഭൂ’പടം
അമേരിക്കയിലെ ജിയോളോജിക്കൽ സർവേയിലെ (United States Geological Survey USGS) ശാസ്ത്രജ്ഞർ ചന്ദ്രന്റെ സമഗ്രമായ ജിയോളജിക്കൽ മാപ് പുറത്തിറക്കിയിരിക്കുകയാണ്. ഈ മാപ്പ് ചന്ദ്രന്റെ കൃത്യമായ ബ്ലൂപ്രിന്റാണ്.
ഇരുണ്ട ലോകങ്ങൾ തേടി യൂക്ലിഡ്
ഡാർക്ക് എനർജിയുടെ പ്രഭാവത്തേക്കുറിച്ചു പഠിക്കാൻ യൂക്ലിഡ് ഒരുങ്ങുകയാണ്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഡാർക്ക് എനർജി എക്സ്പ്ലോറർ യൂക്ലിഡ് 2022 ജൂണിൽ വിക്ഷേപിക്കപ്പെടും.