വലയ സൂര്യഗ്രഹണം 2020 ജൂൺ 21-ന്

ഇന്ത്യയിൽ എല്ലായിടത്തും ആ ദിവസം വലയ ഗ്രഹണമോ ഭാഗിക ഗ്രഹണമോ കാണാൻ കഴിയും. കേരളത്തിൽ രാവിലെ ഏകദേശം പത്തേകാൽ മുതലുള്ള മൂന്നു മണിക്കൂർ നേരം ഇതു നീണ്ടുനില്‍ക്കും.

ഇനി കാണാം ചന്ദ്രന്റെ സമ്പൂര്‍ണ്ണ ‘ഭൂ’പടം

അമേരിക്കയിലെ ജിയോളോജിക്കൽ സർവേയിലെ (United States Geological Survey USGS) ശാസ്ത്രജ്ഞർ  ചന്ദ്രന്റെ സമഗ്രമായ ജിയോളജിക്കൽ മാപ് പുറത്തിറക്കിയിരിക്കുകയാണ്. ഈ മാപ്പ്  ചന്ദ്രന്റെ കൃത്യമായ ബ്ലൂപ്രിന്റാണ്.

ഇരുണ്ട ലോകങ്ങൾ തേടി യൂക്ലിഡ്

ഡാർക്ക് എനർജിയുടെ പ്രഭാവത്തേക്കുറിച്ചു പഠിക്കാൻ യൂക്ലിഡ് ഒരുങ്ങുകയാണ്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഡാർക്ക് എനർജി എക്സ്പ്ലോറർ യൂക്ലിഡ് 2022 ജൂണിൽ വിക്ഷേപിക്കപ്പെടും.

ഏപ്രില്‍ 29: ഛിന്നഗ്രഹത്തിന് ഹായ് പറയാം

ഏപ്രില്‍ 29ന് ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുടെ അടുത്തുകൂടി കടന്നുപോവുകയാണ്. പല മാധ്യമങ്ങളും അത് ഭൂമിയെ തകര്‍ക്കാന്‍ വരുന്ന കല്ലായിട്ടാണ് ചിത്രീകരിക്കുന്നത്. പക്ഷേ ശരിക്കും അങ്ങനെയൊന്നും അല്ലാട്ടോ.

നക്ഷത്രങ്ങളുടെ പാട്ട്

സൂര്യനും മറ്റു നക്ഷത്രങ്ങൾക്കും ശബ്ദമുണ്ടാക്കാനുള്ള കഴിവുണ്ടോ? നക്ഷത്രങ്ങളുടെ ജനനവും ജീവിതവും മരണവും ലബോറട്ടറികളിൽ പുനരാവിഷ്‌കരിക്കാനാവുമോ ?

ഹബിള്‍ ടെലസ്ക്കോപ്പിന് 30-മത് ഹാപ്പി ബര്‍ത്ത് ഡേ

ഹബിള്‍ ദൂരദര്‍ശിനി മുപ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 1990 ഏപ്രില്‍ 24 ന് വിക്ഷേപിച്ച ഹബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് (HST) എന്ന ബഹിരാകാശ നിരീക്ഷണ നിലയം കഴിഞ്ഞ 30 വര്‍ഷങ്ങളായി ജ്യോതിശാസ്ത്രത്തിനു നല്‍കികൊണ്ടിരിക്കുന്ന സേവനങ്ങള്‍ വളരെ വലുതാണ്.

34 വർഷം മറഞ്ഞിരുന്ന വൊയേജര്‍ സന്ദേശം

34 വർഷം മുമ്പ് യുറാനസ് സന്ദർശന വേളയിൽ, സൗരവാതത്താൽ രൂപം കൊണ്ട ഒരു ഭീമൻ പ്ലാസ്മോയിഡ് (plasmoid) ലൂടെ Voyager 2 സഞ്ചരിച്ചു എന്ന കണ്ടെത്തലാണ് ചർച്ചക്ക് വഴി തെളിച്ചിരിക്കുന്നത്.

കേരളത്തില്‍ നിഴലില്ലാനേരം – സമയം അറിയാം

നട്ടുച്ചക്ക് സൂര്യൻ തലക്കു മുകളിലായിരിക്കും എന്നു പറയാറുണ്ടെങ്കിലും എല്ലാ നട്ടുച്ചക്കും അതു സംഭവിക്കില്ല. എന്നാൽ സാമാന്യം കൃത്യമായി സൂര്യൻ നേരെ മുകളിൽ വരുന്ന രണ്ടു നേരങ്ങൾ ഒരു വർഷത്തിലുണ്ടാകും.

Close