ഓക്സിജന് ഇവിടെ മാത്രമല്ല, മറ്റു ഗാലക്സിയിലുമുണ്ട് പിടി..!! 

ഭൂമിയിൽ നിന്നും 56 കോടി പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന മർക്കാരിയൻ 231 എന്ന (Markaian 231) ഗാലക്സിയിൽ ഓക്സിജൻ തന്മാത്രയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു.

ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ?

എണ്ണിയാലൊടുങ്ങാത്തത്ര നക്ഷത്ര കുടുംബങ്ങളുള്ള ഈ മഹാപ്രപഞ്ചത്തില്‍ ഇവിടെ ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ? അതോ മറ്റേതെങ്കിലും ഒരു ഗ്രഹത്തിലിരുന്നു കൊണ്ട്‌ ഏതെങ്കിലുമൊരു അന്യഗ്രഹ ജീവി നമ്മെ നിരീക്ഷിക്കുന്നുണ്ടോ?

സൗരയൂഥത്തിന്റെ രഹസ്യം തേടി ലൂസി ട്രോജൻ ഛിന്നഗ്രഹങ്ങളിൽ

സൗരയൂഥത്തിന്റെ ഉദ്ഭവ രഹസ്യം കണ്ടുപിടിക്കാൻ നാസ ഒരുങ്ങുന്നു. നാസ അംഗീകരിച്ച രണ്ട് ബഹിരാകാശ റോബോട്ടിക് ദൗത്യങ്ങളായ ലൂസിയും സൈക്കിയും യഥാക്രമം 2021 ലും 2023 ലും വിക്ഷേപിക്കപ്പെടും.

ഗഗൻയാൻ ഒരുങ്ങുന്നു

മനുഷ്യനുമായുള്ള ബഹിരാകാശ യാത്രയ്ക്ക് ഐ.എസ്.ആർ.ഒ ഒരുങ്ങിക്കഴിഞ്ഞു. 2022 ല്‍  ഇസ്രോ വിക്ഷേപിക്കുന്ന ഗഗൻയാൻ മൂന്ന് ആസ്‌ട്രോനോട്ടുകളെ ബഹിരാകാശത്ത് എത്തിക്കും.

സൂര്യനെ അടുത്തറിയാന്‍, ആദിത്യ ഒരുങ്ങുന്നു

ഐ.എസ്‌.ആർ.ഒ.യുടെ സ്വന്തം ആദിത്യ അണിയറയിൽ ഒരുങ്ങുകയാണ്. സൂര്യനെ അടുത്തറിയാനും വിവരങ്ങൾ ശേഖരിക്കാനും ഇന്ത്യയുടെ പ്രഥമ ദൗത്യമായ ആദിത്യ  ഈ വർഷംതന്നെ വിക്ഷേപിക്കും.

Close