കോവിഡ് കാലത്ത് ആകാശക്കാഴ്ചയൊരുക്കി ഒരു പുത്തൻ ധൂമകേതു ആകാശത്തെത്തിയിരിക്കുന്നു.  ഈ ധൂമകേതു അറിയപ്പെടുന്നത് നിയോ വൈസ് കോമെറ്റ് എന്ന പേരിലാണ്. ഔദ്യോഗിക നാമം C/2020 F3 NEOWISE എന്നാണ്.  ധൂമകേതുവിനെ എങ്ങനെ സ്റ്റെല്ലേറിയം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കാണാമെന്ന് ശരത് പ്രഭാവ് വിശദമാക്കുന്നു. വീഡിയോ കാണാം


കൂടുതല്‍ വിവരങ്ങള്‍ക്ക്

ധൂമകേതു വരുന്നു…നേരില്‍ കാണാം

ധൂമകേതു വരുന്നു…നേരില്‍ കാണാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലോകത്തേറ്റവും കൂടുതല്‍ കാലം നീണ്ടുനിന്ന ജൈവശാസ്ത്രപരീക്ഷണം
Next post ഇഞ്ച
Close