കാ കാ ബ യും ശാസ്ത്രബോധവും – ഡോ.വൈശാഖൻ തമ്പി

എന്താണീ കാ കാ ബ ? കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ സഹകരണത്തോടെ തിരുവനന്തപുരം ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 60 ദിവസത്തെ ശാസ്ത്രാവബോധപരിപാടിയുടെ ഭാഗമായി ഡോ. വൈശാഖൻ തമ്പി...

എപ്പിജെനിറ്റിക്സ് – നേരും പതിരും LUCA TALK

എന്താണീ എപ്പിജനറ്റിക്സ്? ഇന്ന് ഏറെ പ്രാധാന്യമുള്ള ഈ വിഷയം ഇന്നും പലർക്കും ദുരൂഹമാണ്. ഗ്രിഗർ മെൻഡൽ ജന്മശതാബ്ദി പരമ്പര തുടരുന്നു ഇത്തവണ ഡോ. കെ. പി. അരവിന്ദനും ഡോ. രാജലക്ഷ്മിയും സംസാരിക്കുന്നത് എപ്പിജെനറ്റിക്സിനെ കുറിച്ചാണ്.

ജെയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പ് – വെബിനാർ ഇന്ന് 10 മണിക്ക് – തത്സമയം കാണാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉന്നത വിദ്യാഭ്യാസ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അക്കാദമി ഓഫ് ഫിസിക്സ് ടീച്ചേഴ്സ് കേരളയുടെ സഹകരണത്തോടെ ജെയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പിനെ സംബന്ധിച്ച് വെബിനാർ സംഘടിപ്പിക്കുന്നു.  JWST പ്രോജക്ടിൽ പങ്കാളികളായിട്ടുള്ള ഡോ. മനോജ് പുറവങ്കര, ഡോ.ജസ്സി ജോസ് എന്നിവർ സംസാരിക്കും. ഇന്ന് രാവിലെ 10:15 (ജൂലൈ 30 ന്) മുതലാണ് പരിപാടി. ഏവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു. തത്സമയം കാണാം – രാവിലെ 10.15 മുതൽ

ജീൻ തെറാപ്പിയും ജീനോമിക്സിന്റെ ഭാവിയും – ഡോ.ബിനുജ വർമ്മ RADIO LUCA

ജീനോമിക്സ് രംഗത്തെ വിദഗ്ധയായ ഡോ. ബിനുജ വർമ്മയുമായി ഡോ. ഡാലി ഡേവിസ് സംസാരിക്കുന്നത് കേൾക്കൂ…ലൂക്ക ഗ്രിഗർ മെൻഡൽ ജന്മശതാബ്ദി പരിപാടികളുടെ ഭാഗമായുള്ള സംഭാഷണം

Close