കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉന്നത വിദ്യാഭ്യാസ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അക്കാദമി ഓഫ് ഫിസിക്സ് ടീച്ചേഴ്സ് കേരളയുടെ സഹകരണത്തോടെ ജെയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പിനെ സംബന്ധിച്ച് വെബിനാർ സംഘടിപ്പിക്കുന്നു.  JWST പ്രോജക്ടിൽ പങ്കാളികളായിട്ടുള്ള ഡോ. മനോജ് പുറവങ്കര, ഡോ.ജസ്സി ജോസ് എന്നിവർ സംസാരിക്കും. ഇന്ന് രാവിലെ 10:15 (ജൂലൈ 30 ന്) മുതലാണ് പരിപാടി. ഏവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു.

തത്സമയം കാണാം – രാവിലെ 10.15 മുതൽ


ഗൂഗിൾ മീറ്റിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Previous post മുട്ടത്തോടിന്റെ രസതന്ത്രം
Next post ജനറ്റിക്ക് ഇക്കോളജി വന്യജീവി സംരക്ഷണയജ്ഞങ്ങളെ എങ്ങനെ സഹായിക്കുന്നു?
Close