വവ്വാൽ നമ്മുടെ ശത്രുവല്ല
നമ്മുടെ പേടിസ്വപ്നമായ പല വൈറസുകളും ദശലക്ഷക്കണക്കിന് വർഷം മുമ്പേ തന്നെ വവ്വാലുകളോടൊപ്പം തന്നെ പരിണമിച്ച് കൂടെ കൂടിയവയാണ്. അവയ്ക്ക് രോഗമോ പ്രശ്നമോ ഒന്നും ഉണ്ടാക്കാതെ തലമുറകളിലൂടെ കൈമാറി വന്നവയാണ്. ഇത്തരം വൈറസുകൾ ഇവരിൽ എന്തുകൊണ്ടാണ് രോഗം ഉണ്ടാക്കി കൊല്ലാത്തതെന്നും നമുക്ക് മാത്രം അപകടം ഉണ്ടാക്കുന്നതെന്നും, ഇവയുടെ ഉള്ളിൽ നിന്നും ഇവ മനുഷ്യരിലേക്ക് പടർന്നത് എങ്ങിനെ എന്നും അറിയുന്നത് നല്ലതാണ്. അതിനു മുമ്പേ വവ്വാലുകളെക്കുറിച്ച് പൊതുവായി ചില കാര്യങ്ങൾ പരിചയപ്പെടാം.
2023 സെപ്തംബറിലെ ആകാശം
ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികം, തലയ്ക്കുമുകളില്‍ തിരുവോണം, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ശനി… 2023 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍ വായിക്കാം.
പുതിയ ധൂമകേതു ‘നിഷിമുറ’ വരുന്നു…
മാനംനോക്കികളുടെ മനം കുളിർപ്പിക്കാനായി മറ്റൊരു ധൂമകേതു കൂടി എത്തിക്കഴിഞ്ഞു.
തീരപ്പക്ഷികളുടെ തിരുമധുരം
ബയോഫിലിം എന്നറിയപ്പെടുന്ന
പ്രേത്യേക തരം ജൈവ കൊഴുപ്പു
പാളികളെ പ്രധാന ഭക്ഷ്യസ്രോതസ്സായി
ഉപയോഗിക്കുന്ന തീരപ്പക്ഷികളെ
കുറിച്ച് വായിക്കാം..
കേര കൗതുകം
സെപ്റ്റംബർ 2 ലോക നാളികേര ദിനം. നാളികേരത്തെക്കുറിച്ച് കൗതുകകരമായ ചിലകാര്യങ്ങൾ അറിയാം. കേര കൗതുകം- എഴുതിയത് പാലക്കാട് വിക്ടോറിയ കോളേജിലെ അധ്യാപകനായ ഡോ.സുരേഷ് വി. അവതരണം : മായ സജി
പൂമ്പാറ്റകളും ചോദ്യപ്പൂക്കളവും – ലൂക്ക ഓണപ്പതിപ്പ് ഡൗൺലോഡ് ചെയ്യാം
ചുറ്റുമുള്ള എത്ര പൂക്കളുടെ, പൂമ്പാറ്റകളുടെ പേര് നിങ്ങൾക്കറിയാം…ലൂക്കയുടെ ഈ വർഷത്തെ ഓണപ്പതിപ്പ് പൂമ്പാറ്റകളും ചോദ്യപ്പൂക്കളവും ഡൗൺലോഡ് ചെയ്യൂ…
സഹവർത്തിത്വം ശീലനമാക്കിയ ഒഫിയോഗ്ലോസം
ഡോ.സുരേഷ് വിഗവ. വിക്ടോറിയ കോളേജ് പാലക്കാട്ലൂക്ക എഡിറ്റോറിയൽ ബോർഡ് ആംഗംFacebookLinkedinEmail സഹവർത്തിത്വം ശീലനമാക്കിയ ഒഫിയോഗ്ലോസം സസ്യ ലോകത്തിലെ ഏറ്റവും പുരാതന കുടുംബത്തിലെ ഒരംഗമാണ് ഒഫിയോഗ്ലോസം (Ophioglossum). പരിണാമചരിത്രം നോക്കുകയാണെങ്കിൽ ഇന്ന് കാണുന്ന സസ്യങ്ങളിൽ വെച്ച് ഏറ്റവും...
2023 ആഗസ്റ്റിലെ ആകാശം
[caption id="attachment_3424" align="alignnone" width="100"] എന്‍. സാനു[/caption] അതിമനോഹരമായ ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിലുള്ളത്. ആകാശഗംഗ; വൃശ്ചികം, ധനു രാശികൾ; ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ; തിരുവോണം, അനിഴം, തൃക്കേട്ട, തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ...