വാക്കുകൾ ആസ്വദിച്ച മനുഷ്യൻ

എൻ. ഇ. ചിത്രസേനൻ----FacebookEmail ഇപ്പോൾ എവിടെയാണ് നിങ്ങൾ? ചുറ്റും നോക്കുക; നിങ്ങൾക്ക് എന്ത് കാണാൻ കഴിയും? നിങ്ങളുടെ കണ്ണുകൾ അടച്ച് പ്രിയപ്പെട്ട ഒരാളെക്കുറിച്ച് ചിന്തിക്കുക, നിങ്ങൾ അവരുടെ മുഖം കാണുന്നുണ്ടോ? ഒരു കൈ നീട്ടുക;...

2023 ഫെബ്രുവരിയിലെ ആകാശം

ഏവര്‍ക്കും പരിചിതമായ വേട്ടക്കാരനെ (Orion) ഫെബ്രുവരി മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളെയും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും ഫെബ്രുവരിയില്‍ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും. ZTF എന്ന ധൂമകേതുവിന്റെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമാണ് ഈ മാസത്തെ ആകാശം

മാത്തമാറ്റിക്കല്‍ മോഡലുകളുടെ പ്രാധാന്യം

ഗണിതശാസ്ത്ര മാതൃകകൾ നമ്മുടെ ലോകത്തെ എങ്ങനെ രൂപപ്പെടുത്തുന്നു? അവയുടെ ശക്തി നമുക്ക് എങ്ങനെ നന്മയ്ക്കായി വിനിയോഗിക്കാം? എന്ന് ഈ പുസ്തകം വിശദമാക്കുന്നു.

2023 ലെ ആകാശക്കാഴ്ചകൾ – വാനനീരീക്ഷണ കലണ്ടർ

സ്‌കൂൾകുട്ടികൾ മുതൽ അമച്വർ വാനനിരീക്ഷകർവരെ ഇന്ന് വളരെ ഗൗരവമായി മാനം നോക്കുന്നുണ്ട്. വാനനിരീക്ഷകർക്ക് ധാരാളം കാഴ്ചകൾ സമ്മാനിക്കുന്ന  വർഷമാണ് 2023 .

2022 ഡിസംബറിലെ ആകാശം

എൻ.സാനുശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmailWebsite മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, തലക്കുമുകളിൽ വെട്ടിത്തിളങ്ങി നില്‍ക്കുന്ന വ്യാഴം,  കിഴക്ക് ചൊവ്വയും പടിഞ്ഞാറ് ശനിയും, കിഴക്കുദിച്ചുവരുന്ന വേട്ടക്കാരൻ പടിഞ്ഞാറു തിരുവാതിര ... താരനിബിഡവും ഗ്രഹസമ്പന്നവുമാണ് 2022 ഡിസംബറിലം ആകാശം...

കൈത്തണ്ട മുറിച്ചൊരു യാത്ര, കോടിക്കണക്കിന് ഹൃദയങ്ങളിലേക്ക്

ഹൃദയരോഗ നിർണ്ണയത്തിന്റെ ചരിത്രം മാറ്റിമറിച്ച ‘cardiac catheterization’ എന്ന വൈദ്യശാസ്ത്ര വിദ്യയുടെ തുടക്കതിന് കാരണമായത് സ്വന്തം കൈത്തണ്ട കീറി മുറിച്ച് പരീക്ഷണത്തിന് തയ്യാറായ ഒരു ഡോക്ടറായിരുന്നു

വാനിലയ്ക്ക് പിന്നിലെ കറുത്ത കൗമാരം

പത്തൊമ്പതാം നൂറ്റാണ്ടിൽ മഡഗാസ്കറിനടുത്തുള്ള ഫ്രഞ്ച് കോളനിയായിരുന്ന ഐലന്റ് ഓഫ് റീയൂണിയനിൽ ബെയ്മോണ്ട് ബെല്ലിയർ എന്നൊരു തോട്ടമുടമ ഉണ്ടായിരുന്നു. അയാളുടെ കീഴിൽ നിറയെ അടിമകൾ വേല ചെയ്തിരുന്നു. അക്കൂട്ടത്തിൽ 12 വയസ്സുള്ള എഡ്മണ്ട് എന്ന ബാലനും...

2022 നവംബറിലെ ആകാശം

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, വെട്ടിത്തിളങ്ങി നില്‍ക്കുന്ന വ്യാഴവും ഒപ്പം ശനിയും; തിരുവോണം-അഭിജിത്-ദെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണം …കൂടാതെ നവംബർ 8 ന് ചന്ദ്രഗ്രഹണവും.
ഇവയൊക്കെയാണ് 2022 നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ.

Close