ശാസ്ത്ര ഗവേഷണഫലങ്ങൾ പൊതുസ്വത്ത് : അലക്സാൺട്രാ എൽബാക്കിയാന്റെ സംഭാവനകള്‍
ഇന്ന് ലോകമെമ്പാടുമുള്ള ഗവേഷക വിദ്യാർത്ഥികളുടെയും ശാസ്ത്ര കുതുകികളുടെയും ഉറ്റമിത്രമായ ‘സയൻസ് ഹബ് (sci-hub) ന്റെ ഉപജ്ഞാതാവായ അലക്സാൺട്രാ എൽബാക്കിയാനെക്കുറിച്ച് വായിക്കാം
2020 മാർച്ചിലെ ആകാശം
[caption id="attachment_3424" align="alignnone" width="100"] എന്‍. സാനു[/caption] വാനനിരീക്ഷകർക്ക് ആഹ്ലാദം നൽകുന്ന മാസമാണ് മാര്‍ച്ച്. പരിചിത നക്ഷത്രഗണമായ വേട്ടക്കാരൻ (Orion), ചിങ്ങം, മിഥുനം, ഇടവം, ഓറിഗ, കാസിയോപ്പിയ തുടങ്ങിയ നക്ഷത്രരാശികളെയും, തിരുവാതിര, സിറിയസ്, കനോപ്പസ്...
ജനിതകശാസ്ത്രം ആഴത്തിലറിയാന്‍
നമ്മുടെ പ്രവൃത്തികളെയും സ്വഭാവസവിശേഷതകളെയും നല്ലൊരളവ് വരെ സ്വാധീനിക്കുന്ന ജനിതകത്തെക്കുറിച്ചു ആഴത്തിലറിയാൻ ആഗ്രഹിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകമാണ് സിദ്ധാര്‍ത്ഥ മുഖര്‍ജി എഴുതിയ The Gene : An Intimate History.
100 ഇന്ത്യൻ വനിതാശാസ്ത്രജ്ഞര്‍
ഇന്ത്യയിലെ നൂറ് വനിതാശാസ്ത്രജ്ഞര്‍ അവരുടെ അനുഭവങ്ങള്‍ ആര്‍ജവത്തോടെ അവതരിപ്പിക്കുന്ന ഈ കൃതി സാമൂഹികമാറ്റത്തെക്കുറിച്ചു പഠിക്കാനും ഉള്‍ക്കൊള്ളാനും താല്‍പ്പര്യമുള്ള എല്ലാവരും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ടതാണ്.
2020 ഫെബ്രുവരിയിലെ ആകാശം
വേട്ടക്കാരൻ, കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളെയും തിരുവാതിര, സിറിയസ്, കനോപ്പസ് തുടങ്ങി പ്രഭയേറിയ നക്ഷത്രങ്ങളെയും ഫെബ്രുവരിയില്‍ പ്രയാസമില്ലാതെ തിരിച്ചറിയാം.
ബഹിരാകാശ ജീവിതത്തെക്കുറിച്ചൊരു പുസ്തകം
ടിം പീക്ക്(Tim Peake) എന്ന ബ്രിട്ടീഷ് ബഹിരാകാശസഞ്ചാരി എഴുതിയ Ask an Astronaut എന്ന പുസ്തകത്തിന്റെ വായന.
കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാൽ മരിക്കുമോ ?
ഡോ. സുരേഷ് സി. പിള്ള എങ്ങിനെയാണ് കാർബൺ മോണോക്‌സൈഡ് അപകടകാരി ആകുന്നത്? അപകടം ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കാം? നേപ്പാളിലെ ഹോട്ടലിലെ അപകടം: വില്ലൻ കാർബൺ മോണോക്‌സൈഡ് തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികൾ ആയ എട്ടു വിനോദ...
യുദ്ധവും നാസിസവും ശാസ്ത്രജ്ഞരോട് ചെയ്തത്
ഫാം ഹാൾ പകർപ്പുകൾ ഏവരും വായിച്ചിരിക്കേണ്ട പുസ്തകമാണ്. രണ്ടാം ലോകയുദ്ധകാലത്ത് ജർമനിയിൽ ജീവിച്ചിരുന്ന ഏതാനും പ്രമുഖ ശാസ്ത്രജ്ഞരുടെ മനസ്സിലേക്ക്, ശാസ്ത്രത്തോടും സമൂഹത്തോടും രാജ്യത്തോടും സ്വന്തം കുടുംബത്തോടും അവർ പുലർത്തുന്ന പ്രതിബദ്ധതയിലേക്ക് അത് വെളിച്ചം വീശുന്നു