നിയോകോവ് – ബാധിക്കുന്ന മൂന്നുപേരിലൊരാൾ മരിക്കുമോ? – എന്താണ് യാഥാർത്ഥ്യം
നിയോകോവ് എന്നത് ഒമിക്രോണിന് ശേഷമുള്ള അടുത്ത കൊവിഡ് വൈറസ് വകഭേദമല്ല. തൽക്കാലം മനുഷ്യർക്ക് രോഗമുണ്ടാക്കാൻ ശേഷിയില്ലാത്ത, എന്നാൽ ജനിതക വ്യതിയാനം സംഭവിച്ചാൽ മാത്രം മാരകമാകാവുന്ന ഒരു വൈറസ് ഉഗാണ്ടയിലെ വവ്വാലുകളിൽ ഉണ്ടെന്നോർത്ത് നാം ഇപ്പോൾ മാധ്യമ റിപ്പോർട്ടർമാരെപ്പോലെ ആശങ്കപ്പെടേണ്ടതില്ല.
വെള്ളം: ഒരു ജീവചരിത്രം
നമ്മൾ ഒരുപാടുതരത്തിലുള്ള ചരിത്ര പുസ്തകങ്ങൾ കണ്ടിട്ടുണ്ട്. അതിൽ നിന്നാക്കെ വ്യത്യസ്തമായ ഒരു ചരിത്ര പുസ്തകമാണ് Guilio Boccaletti എഴുതിയ Water A Biographyby.
ഒരുക്കാം ചിത്രശലഭങ്ങൾക്കായി ഒരിടം
വേണ്ട സാഹചര്യങ്ങളൊരുക്കിയാൽ കൂട്ടുകാർക്കും ഒരു ശലഭോദ്യാനം തുടങ്ങാനാവും… എങ്ങനെയെന്നറിയാൻ വായിച്ചോളൂ…
ഗണിതത്തിലെ പൂമ്പാറ്റകൾ
ഗണിതത്തിലെ ചില സമവാക്യങ്ങൾ പൂമ്പാറ്റച്ചിറകിന്റെ രൂപത്തിൽ ഉള്ളവയാണെന്ന് കൂട്ടുകാർക്കറിയാമോ. നിങ്ങൾ സ്കൂളിൽ പഠിക്കുന്ന ജിയോജിബ്ര എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നമുക്ക് ഇവയെ പരിചയപ്പെടാം.
പരിണാമചരിത്രത്തിലെ അത്ഭുതപ്രവചനം
തേൻകുടിക്കാൻ ഒരടിയിലധികം നീളമുള്ള തുമ്പിയുള്ള ഒരു ശലഭമുണ്ടാവാമെന്ന ഡാർവിന്റെ പ്രവചനം അദ്ദേഹം മരിച്ച് 21 വർഷത്തിന് ശേഷം ശരിയായ സംഭവത്തെക്കുറിച്ച്…
തദ്ദേശീയരും ദേശാടകരും
ഡോ. മുഹമ്മദ് ജാഫര്‍ പാലോട്ട് നമ്മൾ സാധാരണ കാണുന്ന മിക്കശലഭങ്ങളും നമ്മുടെ നാട്ടിൽ മാത്രം കാണുന്നവയാണ്. എന്നാല്‍ പക്ഷികളെയൊക്കെപ്പോലെ ദേശാടനം നടത്തുന്ന ശലഭങ്ങളുമുണ്ട്... കൂടുതലറിയേണ്ടേ? [caption id="attachment_29882" align="aligncenter" width="1440"] തീക്കണ്ണന്‍ കടപ്പാട്:...
ചിത്രശലഭങ്ങളും ലാർവാഭക്ഷണസസ്യങ്ങളും
ഓരോ ശലഭത്തിനും അതിന്റെ ലാർവ ഭക്ഷിക്കുന്ന പ്രത്യേക സസ്യങ്ങളുമുണ്ട്. അതുള്ളിടത്തേ ആ ശലഭത്തെയും കാണാനാവൂ. ചില ശലഭലാർവകൾ ഭക്ഷണമാക്കുന്ന ചെടികളെ പരിചയപ്പെട്ടാലോ?
ശലഭങ്ങൾക്ക് പറയാനുള്ളത്…
ശലഭങ്ങൾക്കൊരാമുഖം – ചിത്രശലഭങ്ങൾ, നിശാശലഭങ്ങൾ, അവയുടെ സവിശേഷസ്വഭാവങ്ങൾ…