ചിത്രശലഭങ്ങളും ലാർവാഭക്ഷണസസ്യങ്ങളും
ഓരോ ശലഭത്തിനും അതിന്റെ ലാർവ ഭക്ഷിക്കുന്ന പ്രത്യേക സസ്യങ്ങളുമുണ്ട്. അതുള്ളിടത്തേ ആ ശലഭത്തെയും കാണാനാവൂ. ചില ശലഭലാർവകൾ ഭക്ഷണമാക്കുന്ന ചെടികളെ പരിചയപ്പെട്ടാലോ?
ശലഭങ്ങൾക്ക് പറയാനുള്ളത്…
ശലഭങ്ങൾക്കൊരാമുഖം – ചിത്രശലഭങ്ങൾ, നിശാശലഭങ്ങൾ, അവയുടെ സവിശേഷസ്വഭാവങ്ങൾ…
വേലിത്തത്തയുടെ കുടുംബജീവിതം
ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനം. വേലിത്തത്തയുടെ കുടുംബജീവിതം മാസങ്ങളോളം കഷ്ടപ്പെട്ട് ശ്രീ കെ വി എസ് കർത്താ തയ്യാറാക്കിയതാണ് ഈ വീഡിയോ…
2021 നവംബറിലെ ആകാശം
മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം വെട്ടിത്തിളങ്ങി നില്‍ക്കുന്ന ശുക്രൻ വ്യാഴം ശനി പടിഞ്ഞാറു തിരുവോണം ഇവയൊക്കെയാണ് 2021 നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ .. എൻ സാനു എഴുതുന്നു.
ചലനത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം
ഇക്കണോമിസ്റ്റ് വാരികയുടെ ഡെപ്യൂട്ടി എഡിറ്ററായ ടോം സ്റ്റാൻഡേജ് ചലനത്തിന്റെ ചരിത്രവും കാറുകൾ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളും തന്റെ പുതിയ പുസ്തകമായ A Brief History of Motion: From the Wheel to the Car to What Comes Next എന്നതിലൂടെ വിശദീകരിക്കുന്നു.
ഒരു യുദ്ധം നടന്നുകൊണ്ടിരിക്കയാണ് പക്ഷേ ആർക്കും അത് കാണാനൊക്കില്ല
ഡച്ച് ജേണലിസ്റ്റ് ഹുയിബ് മൊഡെർകോൾക്ക് സൈബർ സുരക്ഷയുടെ പ്രധാന ലംഘനങ്ങൾ അന്വേഷിച്ച് വർഷങ്ങൾ ചെലവഴിച്ചു. ആ ഗവേഷണത്തിന്റെ ഫലമാണ് പുതിയ പുസ്തകമായ There’s a War Going On But No One Can See It.
2021 ഒക്ടോബറിലെ ആകാശം
തലയ്ക്കുമുകളിൽ തിളങ്ങിനിൽക്കുന്ന വ്യാഴവും ശനിയും, പടിഞ്ഞാരൻ ചക്രവാളത്തിൽ പ്രഭചൊരിഞ്ഞു നില്ക്കുന്ന ശുക്രൻ, അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥ – ഇവയൊക്കെയാണ് 2021 ഒക്ടോബറിലെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിയോനിഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്. എൻ. സാനു എഴുതുന്നു.
എന്താണ് ഗണിതത്തിന്റെ പ്രയോജനം
വർഷങ്ങളായി ജനകീയ രീതിയുള്ള ഗണിതശാസ്ത്ര പുസ്തകങ്ങൾ എഴുതി പ്രസിദ്ധനായ ശാസ്ത്രജ്ഞനാണ് ഇയാൻ സ്റ്റുവാർട്ട് (Ian Stewart). Does God Play Dice, Do Dice play God, The Mathematics of Life, Maths Hysteria, 17 Equations That Changed the World, Why Beauty is Truth, Cabinet of Mathematical Curiosities ഇവയൊക്കെ ഇയാൻ സ്റ്റുവാർട്ടിന്റെ വളരെ പ്രസിദ്ധങ്ങളും ഇപ്പോഴും ബെസ്റ്റ് സെല്ലേസുമായി തുടർന്നുകൊണ്ടിരിക്കുന്ന പുസ്തകങ്ങളാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമാണ് What’s the Use: The Unreasonable Effectiveness of Mathematics.