ലോകത്ത് ഏറ്റവും കൂടുതൽ അച്ചടിക്കപ്പെട്ട പോസ്റ്റർ !!
ഹെർമൻ സ്നെല്ലെൻ എന്നത് നിങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ഒരു പേരായിരിക്കില്ല. പക്ഷെ, എപ്പോഴെങ്കിലുമൊരു നേത്ര പരിശോധനക്കു പോയിട്ടുണ്ടെങ്കിൽ, അദ്ദേഹമുണ്ടാക്കിയ സാങ്കേതിക വിദ്യ കണ്ടിരിക്കും, തീർച്ച. മിക്കവാറും ആശുപത്രികളിലെ പരിശോധനാ മുറികളിലെ ചുമരുകളിൽ കണ്ടിട്ടുള്ള പ്രശസ്തമായ നേത്ര ചാർട്ടിന്റെ (Snellen Chart) ശിൽപ്പിയാണ് ഹെർമൻ സ്നെല്ലൻ
ഫെബ്രുവരിയിലെ ആകാശം – 2022
വാനനിരീക്ഷണത്തിന് എന്തുകൊണ്ടും നല്ല മാസമാണ് ഫെബ്രുവരി. ഏവര്‍ക്കും പരിചിതമായ നക്ഷത്രഗണം വേട്ടക്കാരനെ (Orion) ഈ മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളെയും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും ഫെബ്രുവരിയില്‍ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും… എൻ. സാനു എഴുതുന്ന പംക്തി – ‘ഈ മാസത്തെ ആകാശം’ വായിക്കാം
നിയോകോവ് – ബാധിക്കുന്ന മൂന്നുപേരിലൊരാൾ മരിക്കുമോ? – എന്താണ് യാഥാർത്ഥ്യം
നിയോകോവ് എന്നത് ഒമിക്രോണിന് ശേഷമുള്ള അടുത്ത കൊവിഡ് വൈറസ് വകഭേദമല്ല. തൽക്കാലം മനുഷ്യർക്ക് രോഗമുണ്ടാക്കാൻ ശേഷിയില്ലാത്ത, എന്നാൽ ജനിതക വ്യതിയാനം സംഭവിച്ചാൽ മാത്രം മാരകമാകാവുന്ന ഒരു വൈറസ് ഉഗാണ്ടയിലെ വവ്വാലുകളിൽ ഉണ്ടെന്നോർത്ത് നാം ഇപ്പോൾ മാധ്യമ റിപ്പോർട്ടർമാരെപ്പോലെ ആശങ്കപ്പെടേണ്ടതില്ല.
വെള്ളം: ഒരു ജീവചരിത്രം
നമ്മൾ ഒരുപാടുതരത്തിലുള്ള ചരിത്ര പുസ്തകങ്ങൾ കണ്ടിട്ടുണ്ട്. അതിൽ നിന്നാക്കെ വ്യത്യസ്തമായ ഒരു ചരിത്ര പുസ്തകമാണ് Guilio Boccaletti എഴുതിയ Water A Biographyby.
ഒരുക്കാം ചിത്രശലഭങ്ങൾക്കായി ഒരിടം
വേണ്ട സാഹചര്യങ്ങളൊരുക്കിയാൽ കൂട്ടുകാർക്കും ഒരു ശലഭോദ്യാനം തുടങ്ങാനാവും… എങ്ങനെയെന്നറിയാൻ വായിച്ചോളൂ…
ഗണിതത്തിലെ പൂമ്പാറ്റകൾ
ഗണിതത്തിലെ ചില സമവാക്യങ്ങൾ പൂമ്പാറ്റച്ചിറകിന്റെ രൂപത്തിൽ ഉള്ളവയാണെന്ന് കൂട്ടുകാർക്കറിയാമോ. നിങ്ങൾ സ്കൂളിൽ പഠിക്കുന്ന ജിയോജിബ്ര എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നമുക്ക് ഇവയെ പരിചയപ്പെടാം.
പരിണാമചരിത്രത്തിലെ അത്ഭുതപ്രവചനം
തേൻകുടിക്കാൻ ഒരടിയിലധികം നീളമുള്ള തുമ്പിയുള്ള ഒരു ശലഭമുണ്ടാവാമെന്ന ഡാർവിന്റെ പ്രവചനം അദ്ദേഹം മരിച്ച് 21 വർഷത്തിന് ശേഷം ശരിയായ സംഭവത്തെക്കുറിച്ച്…
തദ്ദേശീയരും ദേശാടകരും
ഡോ. മുഹമ്മദ് ജാഫര്‍ പാലോട്ട് നമ്മൾ സാധാരണ കാണുന്ന മിക്കശലഭങ്ങളും നമ്മുടെ നാട്ടിൽ മാത്രം കാണുന്നവയാണ്. എന്നാല്‍ പക്ഷികളെയൊക്കെപ്പോലെ ദേശാടനം നടത്തുന്ന ശലഭങ്ങളുമുണ്ട്... കൂടുതലറിയേണ്ടേ? [caption id="attachment_29882" align="aligncenter" width="1440"] തീക്കണ്ണന്‍ കടപ്പാട്:...