ആർക്കിടെക്ചറും കാലാവസ്ഥാ വ്യതിയാനവും

മാനവരാശിക്കുമുന്നില്‍ അഗാധമായ പ്രതിസന്ധി ഉയർത്തുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ കെട്ടിടനിര്‍മ്മാണ മേഖലയെ മുൻനിർത്തിയുള്ള ചില നിരീക്ഷണങ്ങൾ.

ഒരു കുഞ്ഞിന്റെ വൈകിക്കിട്ടിയ ആത്മകഥ

സാഹിത്യവായനയിലും സര്‍ഗാത്മകരചനയിലും താത്പര്യം ഉണ്ടാക്കിയെടുക്കാനാണല്ലോ പൊതുവേ ബാലസാഹിത്യം പ്രേരിപ്പിക്കാറുള്ളത്. എന്നാൽ ജന്തുശാസ്ത്രത്തോട് കുഞ്ഞുങ്ങളെ അടുപ്പിക്കാൻ പോന്നതാണീ കൃതി.

മക്കളെ പോറ്റുന്ന ആണ്‍പാറ്റകള്‍

സ്വന്തം കുഞ്ഞിനെ കൊല്ലുന്ന അച്ഛന്മാർ ജീവ വർഗത്തിൽ പല വിഭാഗങ്ങളിലും ഉണ്ട്. അമ്മമാരും കുറവല്ല. പരിണാമപരമായ പല സിദ്ധാന്തങ്ങളും ഈ സ്വഭാവത്തെക്കുറിച്ച് ഉണ്ട്. പക്ഷെ കുഞ്ഞിൻ്റെ പൂർണ ഉത്തരവാദിത്വം അച്ഛന് മാത്രമായി – കൈയൊഴിയുന്ന ജീവികളുണ്ട്. നമ്മുടെ നാട്ടിലും ഇവർ ഉണ്ട്. ഭീമൻ ജലപ്രാണികൾ.

ജനിതകശാസ്ത്രം ആഴത്തിലറിയാന്‍

നമ്മുടെ പ്രവൃത്തികളെയും സ്വഭാവസവിശേഷതകളെയും നല്ലൊരളവ്‌ വരെ സ്വാധീനിക്കുന്ന ജനിതകത്തെക്കുറിച്ചു ആഴത്തിലറിയാൻ ആഗ്രഹിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട  പുസ്തകമാണ് സിദ്ധാര്‍ത്ഥ മുഖര്‍ജി എഴുതിയ The Gene :  An Intimate History.

സൗരയൂഥത്തിന്റെ രഹസ്യം തേടി ലൂസി ട്രോജൻ ഛിന്നഗ്രഹങ്ങളിൽ

സൗരയൂഥത്തിന്റെ ഉദ്ഭവ രഹസ്യം കണ്ടുപിടിക്കാൻ നാസ ഒരുങ്ങുന്നു. നാസ അംഗീകരിച്ച രണ്ട് ബഹിരാകാശ റോബോട്ടിക് ദൗത്യങ്ങളായ ലൂസിയും സൈക്കിയും യഥാക്രമം 2021 ലും 2023 ലും വിക്ഷേപിക്കപ്പെടും.

Close