കോവിഡ് കാലത്തെ ഗർഭകാല പരിചരണം

കോവിഡ് കാലം ഗർഭകാല, പ്രസവശേഷ സംവിധാനങ്ങളിൽ സമ്മർദ്ദം ചെലുത്തിയതായി കാണാം. ഈ പ്രശ്നം മറികടക്കാനായി ടെലിഹെൽത്തിലൂടെ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കിക്കൊണ്ടുള്ള പദ്ധതികളും ലോകരാജ്യങ്ങളിൽ ഇക്കാലയളവിൽ നടപ്പിലാക്കപ്പെട്ടു.

വാക്സിനും സൈബർ ആക്രമണവും അതീവ ജാഗ്രത ആവശ്യം.

ഇത്ര വ്യാപകമായി ലഭ്യമാക്കേണ്ട വാക്‌സിൻ സുരക്ഷിതമായി എല്ലായിടത്തും എത്തിക്കുക എന്നത് ശ്രമകരമായ ഒന്നാണ്. വാക്സിൻ ശ്രമങ്ങളെ അട്ടിമറിക്കുക, അതിനുപിന്നിൽ ക്രൈം നടത്തുക എല്ലാം സാധ്യമാണ്; അതിനാൽ ജാഗ്രതക്കുറവ് ഉണ്ടാകാനും പാടില്ല.

പരിണാമം: ചില മിഥ്യാധാരണകൾ

പക്ഷേ പരിണാമം മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പാതയിൽ നടക്കുന്ന പ്രക്രിയ ആണെന്ന് അതിനർത്ഥമില്ല. പൊതുവേ മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും ചിത്രീകരികരിക്കാറുള്ളത് അങ്ങനെയാണെങ്കിലും.

വിജ്ഞാനോത്സവത്തിന് തുടക്കമായി..എല്ലാ കുട്ടികളും പങ്കെടുക്കട്ടെ…

കുട്ടികളൂടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഈ അധ്യയന വർഷത്തെ വിജ്ഞാനോൽസവം ആരംഭിച്ചിരിക്കുകയാണ്. സാമൂഹിക അകലവും മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വീട്ടിലും പരിസരങ്ങളിലുമായി ചെയ്യാവുന്ന ചെറിയ പ്രവർത്തനങ്ങളായാണ് ഈ വർഷത്തെ വിജ്ഞാനോൽസവം കുട്ടികൾക്ക് മുന്നിൽ എത്തുന്നത്.

2020-ലെ ഏക പൂർണ സൂര്യഗ്രഹണമാണ് ഇപ്പോൾ അർജന്റീനയിൽ നിന്നും തത്സമയം കാണാം

ഇതു കാണാൻ ദക്ഷിണ അമേരിക്ക വരെ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക്  ലൂക്കയിലൂടെ അവസരമൊരുക്കുന്നു. ഡിസംബർ 14 – ന് രാത്രി 8 മണിയോടെ ലൈവ് ടെലികാസ്റ്റ് തുടങ്ങും. 8 മണിയോടെ പൂർണ സൂര്യഗ്രഹണമാകും.

കോവിഡ് പ്രതിരോധത്തിൽ വാക്സിന്റെ പ്രാധാന്യം

ലോകം വളരെ പ്രതീക്ഷയോടെ കോവിഡ് വാക്‌സിനുവേണ്ടി കാത്തിരിക്കുകയാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് വാക്‌സിന്റെ പങ്കെന്തായിരിക്കും ?, എങ്ങനെയാണ് വാക്‌സിനുകൾ നിർമ്മിക്കുക ?,ആർക്കൊക്കെയാണ് വാക്‌സിൻ കിട്ടുക ? , വാക്‌സിന്റെ സാമൂഹിക രാഷ്ട്രീയ മാനങ്ങൾ.. പൊതുജനാരോഗ്യരംഗത്ത് ശ്രദ്ധേയരായ ഡോ. കെ.പി.അരവിന്ദൻ, ഡോ. അനീഷ് ടി.എസ് എന്നിവർ തമ്മിലുള്ള ചർച്ച കേൾക്കാം.

Close