Read Time:1 Minute

ലോകം വളരെ പ്രതീക്ഷയോടെ കോവിഡ് വാക്‌സിനുവേണ്ടി കാത്തിരിക്കുകയാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് വാക്‌സിന്റെ പങ്കെന്തായിരിക്കും ?, എങ്ങനെയാണ് വാക്‌സിനുകൾ നിർമ്മിക്കുക ?,ആർക്കൊക്കെയാണ് വാക്‌സിൻ കിട്ടുക ? , വാക്‌സിന്റെ സാമൂഹിക രാഷ്ട്രീയ മാനങ്ങൾ.. പൊതുജനാരോഗ്യരംഗത്ത് ശ്രദ്ധേയരായ ഡോ. കെ.പി.അരവിന്ദൻ (റിട്ട. പ്രൊഫസർ, പത്തോളജി വിഭാഗം മെഡിക്കൽ കോളേജ്, കോഴിക്കോട്) ഡോ. അനീഷ് ടി.എസ് ( കമ്യൂണിറ്റി മെഡിസിൻ വിഭാഗം, ഗവ. മെഡിക്കൽ കോളേജ് തിരുവനന്തപുരം) എന്നിവർ തമ്മിലുള്ള ചർച്ച റേഡിയോ ലൂക്കയിൽ കേൾക്കാം.


ലൂക്ക തയ്യാറാക്കിയ കോവിഡ് വിജ്ഞാനശേഖരം Download ചെയ്യാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോളറാകാലത്തൊരു വയോജന പ്രണയകാവ്യം 
Next post 2020-ലെ ഏക പൂർണ സൂര്യഗ്രഹണമാണ് ഇപ്പോൾ അർജന്റീനയിൽ നിന്നും തത്സമയം കാണാം
Close