2020-ലെ ഏക പൂർണ സൂര്യഗ്രഹണമാണ് ഇപ്പോൾ അർജന്റീനയിൽ നിന്നും തത്സമയം കാണാം

ഇതു കാണാൻ ദക്ഷിണ അമേരിക്ക വരെ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക്  ലൂക്കയിലൂടെ അവസരമൊരുക്കുന്നു. ഡിസംബർ 14 – ന് രാത്രി 8 മണിയോടെ ലൈവ് ടെലികാസ്റ്റ് തുടങ്ങും. 8 മണിയോടെ പൂർണ സൂര്യഗ്രഹണമാകും.

കോവിഡ് പ്രതിരോധത്തിൽ വാക്സിന്റെ പ്രാധാന്യം

ലോകം വളരെ പ്രതീക്ഷയോടെ കോവിഡ് വാക്‌സിനുവേണ്ടി കാത്തിരിക്കുകയാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് വാക്‌സിന്റെ പങ്കെന്തായിരിക്കും ?, എങ്ങനെയാണ് വാക്‌സിനുകൾ നിർമ്മിക്കുക ?,ആർക്കൊക്കെയാണ് വാക്‌സിൻ കിട്ടുക ? , വാക്‌സിന്റെ സാമൂഹിക രാഷ്ട്രീയ മാനങ്ങൾ.. പൊതുജനാരോഗ്യരംഗത്ത് ശ്രദ്ധേയരായ ഡോ. കെ.പി.അരവിന്ദൻ, ഡോ. അനീഷ് ടി.എസ് എന്നിവർ തമ്മിലുള്ള ചർച്ച കേൾക്കാം.

Close