ഫിസിക്‌സും ചിത്രകലയും 

ചിത്രകലയുടെ അന്വേഷണൾക്ക് മുകളിൽ ശാസ്ത്രസിദ്ധാന്തങ്ങൾ ആരോപിക്കുന്നത്തിനു പകരം കലയും ശാസ്ത്രവും മനുഷ്യന്റെ സത്യാന്വേഷണവഴിയിലെ വെട്ടങ്ങളാണെന്ന് കാണുന്നതായിരിക്കും ശരി.

ഗ്ലാസ്ഗോ ഉച്ചകോടി : മീഥെയിൻ കുറയ്ക്കുന്നതിന് പ്രാധാന്യം കൈവരുന്നു

മീഥെയിൻ ഉത്സർജനം കുറയ്ക്കാനുള്ള നടപടികൾക്കുള്ള രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃതം നൽകിയത് അമേരിക്കയും യൂറോപ്യൻ യൂനിയനും ചേർന്നാണ്.

ചലനത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം

ഇക്കണോമിസ്റ്റ് വാരികയുടെ ഡെപ്യൂട്ടി എഡിറ്ററായ ടോം സ്റ്റാൻഡേജ് ചലനത്തിന്റെ ചരിത്രവും കാറുകൾ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളും തന്റെ പുതിയ പുസ്തകമായ A Brief History of Motion: From the Wheel to the Car to What Comes Next എന്നതിലൂടെ വിശദീകരിക്കുന്നു.

ഒരു യുദ്ധം നടന്നുകൊണ്ടിരിക്കയാണ് പക്ഷേ ആർക്കും അത് കാണാനൊക്കില്ല

ഡച്ച് ജേണലിസ്റ്റ് ഹുയിബ് മൊഡെർകോൾക്ക് സൈബർ സുരക്ഷയുടെ പ്രധാന ലംഘനങ്ങൾ അന്വേഷിച്ച് വർഷങ്ങൾ ചെലവഴിച്ചു. ആ ഗവേഷണത്തിന്റെ ഫലമാണ് പുതിയ പുസ്തകമായ There’s a War Going On But No One Can See It.

പൊണ്ണത്തടിക്ക് കാരണമായ 14 ജീനുകൾ

വിർജീനിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ നിന്നും അമിതവണ്ണത്തിനു കാരണമായ 14 ജീനുകളെയും ശരീരഭാരം തടയാൻ കഴിയുന്ന മൂന്നു ജീനുളെയും തിരിച്ചറിഞ്ഞിരിക്കുന്നു.

സ്വപ്നത്തിനു പിറകിലെ ശാസ്ത്രസത്യങ്ങൾ

എന്തിനു വേണ്ടിയാണ് നമ്മൾ സ്വപ്നം കാണുന്നത് ? ശരീരം സ്വപ്നം കാണുന്നതിലൂടെ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത് ? ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയമായ വിശദീകരണം നൽകുകയാണ് ഡോ. രതീഷ് കൃഷ്ണൻ.

ലാർജ് ഹാഡ്രോൺ കൊളൈഡർ – പുതിയ പരീക്ഷണങ്ങൾ, പുതിയ കണ്ടെത്തലുകൾ

എന്തിനാലുണ്ടായി ഈ പ്രപഞ്ചം എന്ന ചോദ്യത്തിന് മനുഷ്യരാശിയുടെ ഉത്ഭവത്തോളം പഴക്കമുണ്ട്. അന്ന് തുടങ്ങിയ ഈ ചോദ്യം ചെയ്യൽ മനുഷ്യരാശിയുടെ പരിണാമത്തോടൊപ്പം പുതുക്കപ്പെടുകയും കൂട്ടിച്ചേർക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്നു.

കാലാവസ്ഥാമാറ്റം – ശാസ്ത്രം നൽകുന്ന മുന്നറിയിപ്പുകൾ

ആഗോളതാപനവുമായി, കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ നിരവധി ശാസ്ത്രീയ അറിവുകളെ പങ്കുവയ്ക്കുകയാണ് ഡോ. ഗോവിന്ദൻ കുട്ടി.

Close