ജൂൺ 8 – ലോക സമുദ്രദിനം – കാലാവസ്ഥാമാറ്റവും സമുദ്രങ്ങളും

സുനന്ദ എൻഗവേഷണ വിദ്യാർത്ഥിഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂർEmail [su_dropcap style="flat" size="4"]പ്ര[/su_dropcap]കൃതിയിൽ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും  മനുഷ്യരെ ബാധിക്കുന്നുണ്ട്. ഇതിൽ പലതിലും ഒരു പരിധിവരെ മനുഷ്യർ ഉത്തരവാദികളുമാണ്. എന്നാൽ നമ്മുടെ പ്രവർത്തനങ്ങൾ നമ്മൾ...

എത്രത്തോളം ജെൻഡർ സൗഹൃദമാണ് നമ്മുടെ സ്‌കൂളുകൾ ?

കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക്‌ ആന്റ്‌ എൻവയൺമെന്റൽ സ്‌റ്റഡീസിലെ (CSES) ഡോ. രാഖി തിമോത്തിയുടെ നേതൃത്വത്തിൽ നടത്തിയ പഠനം ഒട്ടേറെ നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നു

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള: ലോഗോ പ്രകാശനം ചെയ്തു

ഈ വര്‍ഷം ഡിസംബറില്‍ തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്ര-വിജ്ഞാനോല്‍സവത്തിന് അരങ്ങൊരുങ്ങുന്നത്

സാങ്കേതിക വിദ്യയുടെ വിവേചന ഭാഷ

പ്രവീൺ പതിയിൽFacebookEmail കേൾക്കാം [su_note note_color="#f6eac6" text_color="#2c2b2d" radius="5"]എഴുതിയത് : പ്രവീൺ പതിയിൽ അവതരണം : ഡോ. സന്ധ്യാകുമാർ[/su_note] [su_dropcap style="flat" size="4"]സാ[/su_dropcap]ങ്കേതികവിദ്യയും അതിനോട് ചേർന്ന തൊഴിൽ രംഗങ്ങളും വിവേചനങ്ങളിൽ നിന്ന് കുറേയൊക്കെ അകലെയാണ്...

സെല്ലുലോയ്ഡ് എന്ന ആദ്യ പ്ലാസ്റ്റിക്

[su_note note_color="#f6eac6" text_color="#2c2b2d" radius="5"]2016 ഒക്ടോബർ ലക്കത്തിൽ ഡാലി ഡേവിസ് യുറീക്കയിൽ എഴുതിയ കുറിപ്പ്. അവതരണം : ആഭ ലാൽ[/su_note] കേൾക്കൂ.. നമ്മൾ കുറച്ചു മുമ്പ് വരെ സിനിമയെടുക്കാൻ ഉപയോഗിച്ചിരുന്ന ഫിലിം അഥവാ സെല്ലുലോയ്ഡ്...

2023 – ജൂണിലെ ആകാശം

മഴ മാറി നിന്നാൽ വാനനിരീക്ഷണത്തിന് അനുയോജ്യമായ മാസമാണ് ജൂൺ. ചിങ്ങം, , വൃശ്ചികം, സപ്തർഷിമണ്ഡലം, തെക്കൻ കുരിശ് എന്നീ പ്രധാന നക്ഷത്രഗണങ്ങളും പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തൃക്കേട്ട എന്നിവയെയും ജൂണിലെ സന്ധ്യാകാശത്തു കാണാനാകും. വെട്ടിത്തിളങ്ങുന്ന ശുക്രനെയും അതിനടുത്തായി ചൊവ്വയെയും ഈ വർഷം ജൂണിൽ നിരീക്ഷിക്കാനാകും… എൻ. സാനു എഴുതുന്നു.

Close