ശ്വേതരക്താണുക്കള്‍: മരണവും സന്ദേശമാക്കിയവര്‍!

[divider] [author image=”http://luca.co.in/wp-content/uploads/2014/11/gopinath.png” ]ജി. ഗോപിനാഥന്‍[/author] ‘മരിക്കുന്ന നേരത്തും കര്‍മ്മനിരതര്‍’ എന്ന് ചിലരെപ്പറ്റി പറയാറില്ലേ? നമ്മുടെ ശ്വേതരക്താണുവും അ‌ത്തരമൊരു മഹത് വ്യക്തിത്വമാണത്രേ! 

തുടര്‍ന്ന് വായിക്കുക

ദ്രവ്യത്തിന്‍റെ പുതിയ അവസ്ഥകള്‍

[author image=”http://luca.co.in/wp-content/uploads/2015/05/Sabu-Jose.jpg” ]സാബു ജോസ്[/author]   ദ്രവ്യത്തിന്റെ പുതിയൊരു അവസ്ഥകൂടി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. 1937ൽ ആർതർ ജാൻ, എഡ്വേർഡ് ടെല്ലർ എന്നീ ശാസ്ത്രജ്ഞർ ചേർന്നു പ്രവചിച്ച ദ്രവ്യത്തിന്റെ

തുടര്‍ന്ന് വായിക്കുക

വിസ്മയങ്ങളുടെ കൂട്ടിയിടി പുനരാരംഭിച്ചു

സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ രണ്ടുവര്‍ഷത്തെ വിശ്രമത്തിന് ശേഷം വീണ്ടും പ്രപഞ്ചഘടനാ രഹസ്യങ്ങള്‍ അനാവരണം ചെയ്യാനാരംഭിച്ചു. മനുഷ്യരെ കൊല്ലുന്നതിന് പകരം മുന്നേറാന്‍ സഹായിക്കുന്ന ഈ നിയന്ത്രിത സ്ഫോടനങ്ങളെ

തുടര്‍ന്ന് വായിക്കുക

“നാച്ചുറല്‍” എന്ന് കേട്ടാല്‍ എന്തും കഴിക്കുന്ന മലയാളി !

[author image=”http://luca.co.in/wp-content/uploads/2015/05/Sajikumar1.jpg” ]ഡോ. സജികുമാര്‍ [email protected][/author] ഡോ. മനോജ് കോമത്തിന്റെ “ചികിത്സയുടെ പ്രകൃതി പാഠങ്ങള്‍” എന്ന കൃതിയെ പരിചയപ്പെടുത്തുന്നു. “നാച്ചുറല്‍” എന്ന് കേട്ടാല്‍ എന്തും കഴിക്കുന്ന മലയാളി

തുടര്‍ന്ന് വായിക്കുക

പ്ലാസ്റ്റിക് അരി കത്തുമോ ?

[author image=”http://luca.co.in/wp-content/uploads/2015/03/nishad.jpg” ]നിഷാദ് ടി.ആര്‍[/author] അരിയാഹാരം കഴിക്കാത്ത മലയാളികള്‍ കൂടിവരുകയാണ്. എന്നാല്‍ അരിയാഹാരം കഴിക്കുന്നവരെ പോലും വിഢികളാക്കുന്നവര്‍ വര്‍ധിക്കുന്നുമുണ്ട് .  ചൈനാക്കാരുടെ ‘പ്ലാസ്റ്റിക്ക് കൊണ്ട് അരിയുണ്ടാക്കുന്ന യന്ത്രത്തെക്കുറിച്ചുള്ള’

തുടര്‍ന്ന് വായിക്കുക