നെഹ്രുവും ശാസ്ത്രാവബോധവും
ശാസ്ത്രം നൽകിയ ശുഭാപ്തി വിശ്വാസത്തിലൂന്നി രാഷ്ട്രത്തെക്കുറിച്ച് സ്വപ്നങ്ങൾ കണ്ട, അതിനായി പ്രവർത്തിച്ച, ശാസ്ത്രം എല്ലാവരുടെയും ജീവിത വീക്ഷണമാകണമെന്നാഗ്രഹിച്ച ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം
ജനാലക്കരികിലെ വികൃതിക്കുട്ടി – ടോട്ടോച്ചാന് 90 വയസ്സ് – വിവിധ പരിപാടികൾ
പിറന്നാൾ കത്തെഴുത്ത് വായനച്ചങ്ങാതിമാരുടെ വട്ടംകൂടൽ ടോട്ടോക്വിസ് ടോട്ടോച്ചാൻ - വായനാനുഭവങ്ങൾ അൻവർ അലിയുമൊത്ത് - വീഡിയോ കാണാം "നേരായിട്ടും നീയൊരു നല്ല കുട്ട്യാ.." കൊബായാഷി മാസ്റ്റർ എന്ന പ്രൈമറി സ്കൂൾ അധ്യാപകൻ അപ്പറഞ്ഞത്, അങ്ങ്...
ഗുരുത്വ തരംഗങ്ങളും ന്യൂട്രിനോകളും – LUCA TALK-കളുടെ രജിസ്ട്രേഷൻ ആരംഭിച്ചു
ലൂക്ക സയൻസ് പോർട്ടലും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയും സംയുക്തമായി 2023 ജൂലൈ 13 ന് സംഘടിപ്പിക്കുന്ന LUCA TALK ലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം.
ശാസ്ത്രബോധത്തിനായി നിലയുറപ്പിക്കാം
ആഗസ്ത്- 20 ദേശീയ തലത്തില്‍ ശാസ്ത്രാവബോധ ദിനമായി ആചരിക്കപ്പെടുകയാണ്. ഡോ.നരേന്ദ്ര ധബോല്‍ക്കര്‍ കൊലചെയ്യപ്പെട്ടത് ഏഴുവര്‍ഷം മുമ്പ് ഇന്നേ ദിവസമാണ്.
പ്രളയപാഠങ്ങള്‍
നുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും ,വരുതലമുറയുടെയും സമൂഹത്തിലെ മുഴുവന്‍ പേരുടെയും ആവശ്യങ്ങളും പരിഗണിച്ചുള്ള വികസനമാണ് സുസ്ഥിര വികസനം. സുസ്ഥിര വികസന മാതൃകകള്‍ വാര്‍ത്തെടുത്തേ പ്രകതിദുരന്തങ്ങളെ പ്രതിരോധിക്കാനാവൂ. കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ ഈ പ്രളയവും നമുക്ക് നല്കുന്ന പാഠവും അത് തന്നെ. മഴതിമിര്‍ക്കുമ്പോള്‍ മാത്രമല്ല, വികസനം ആഘോഷിക്കപ്പെടുന്ന സമയത്തും നാമത് ഓര്‍ക്കണം.
രാജ്യത്തിന് വേണ്ടത് ശാസ്ത്രബോധം
ഇന്ന് രാജ്യം അടിയന്തിരമായി അവശ്യപ്പെടുന്നത് ശാസ്ത്രബോധവും അതിന്റെ ഭാഗമായുണ്ടാകുന്ന ജനാധിപത്യമനോഭാവവും കൈമുതലായുള്ള പൗരജനങ്ങളെയും ഒരു നേതൃനിരയെയുമാണ്.
വലയഗ്രഹണത്തെ ശാസ്ത്രോത്സവമാക്കാം
ഗ്രഹണത്തിന്റെ ശാസ്ത്രം പഠിപ്പിച്ചും ഗ്രഹണ നിരീക്ഷണം ഉത്സവമാക്കിയും നടത്തുന്ന ഈ ശ്രമങ്ങളില്‍ ലൂക്കയും പങ്കാളിയാവുകയാണ്.
മണ്ണിനെയും മനുഷ്യനെയും അറിഞ്ഞുള്ള മുന്നോട്ടുപോക്കാണ് വേണ്ടത്
കേരളം പാരിസ്ഥിതികമായി ഒരു ദുര്‍ബല പ്രദേശമായി മാറിയിരിക്കുന്നു എന്നു് വിളിച്ചറിയിക്കുന്നതാണ് ആവര്‍ത്തിക്കുന്ന പ്രളയകാലം. മണ്ണിനെയും മനുഷ്യനെയും അറിഞ്ഞുള്ള മുന്നോട്ടുപോക്കിനെ കുറിച്ച്…