കോവിഡിനെതിരെ ഇരട്ട മാസ്ക് : എന്ത് ? എപ്പോൾ ?എങ്ങനെ ?
കേരളത്തിൽ കൂടി വരുന്ന വൈറസ് വകഭേദങ്ങളെക്കുറിച്ചും അതിനു പരിഹാരമായി വിദഗ്ദ്ധർ ശുപാർശ ചെയ്യുന്ന ഇരട്ട മാസ്‌ക്കിനെക്കുറിച്ചും വായിക്കാം..
കൊവാക്സിന്റെ ബൗദ്ധിക സ്വത്തവകാശം ആര്‍ക്ക് അര്‍ഹതപ്പെട്ടതാണ് ?
രാജ്യം കടന്നു പോകുന്ന അടിയന്തിര ഘട്ടത്തില്‍ പേരില്‍ മാത്രമല്ല “ഭാരത് ബയോ ടെക്: ഭാരതത്തി”ലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും മുൻഗണന നല്കണം.
കോവിഡിന് മരുന്ന് എപ്പോൾ വരും?
ഇപ്പോൾ നടക്കുന്ന പരീക്ഷണങ്ങൾ വിജയിച്ചാൽ 2021 ഡിസംബർ മാസം വിപണിയിൽ എത്താൻ സാധ്യത
കോവിഡ് വ്യാപനവും കരിഞ്ചന്തയും
ഇന്ത്യയിൽ കോവിഡിന്റെ രണ്ടാംതരംഗവേളയിൽ ചികിൽസിക്കാനാവശ്യമുള്ള മരുന്നുകൾ മാർക്കറ്റിൽ നിന്ന് അപ്രത്യക്ഷമായത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു
കോവിഡ് പ്രതിരോധത്തിനായി One to One Campaign
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നമ്മൾ ഒരോരുത്തരും സുഹൃത്തുക്കളോട്, ബന്ധുക്കളോട്, സഹപ്രവർത്തകരോട്, അയൽക്കാരോട് ഫോണിൽ /നേരിട്ട് സംസാരിക്കുന്ന ഒരു ബഹുജന കാമ്പയിൻ.
ലൂക്കയുടെ കോവിഡ് വാക്സിൻ വിജ്ഞാനശേഖരം – ഡൗൺലോഡ് ചെയ്യാം
കോവിഡ് വാക്സിന്റെ ശാസ്ത്രം, വാക്സിൻ നയം, വാക്സിൻ സംശയങ്ങളും മറുപടികളും തുടങ്ങി വിഷയങ്ങളിൽ ലൂക്കയും കേരള ശാസത്രസാഹിത്യ പരിഷത്തും ആരോഗ്യവിദഗ്തരുടെ സഹായത്തോടെ പ്രസിദ്ധീകരിച്ച മുഴുവൻ ലേഖനങ്ങളും വീഡിയോകളും ഈ വാക്സിൻ വിജ്ഞാനശേഖരത്തിൽനിന്നും വായിക്കാം… കാണാം..വ്യാജവാർത്തകളും തെറ്റായ സന്ദേശങ്ങളും പരത്താതിരിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, എല്ലാവരും വാക്സിനെടുക്കുക. ലൂക്കയുടെ വാക്സിൻ വിജ്ഞാനശേഖരം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊവിഡ്-19 വാക്സിനുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
കൊവിഡ്-19 ന് എതിരെ പലതരം വാക്സിനുകള്‍ ഇന്ന് ലഭ്യമാണ്. അവയൊക്കെ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നു എന്ന് വിശദമാക്കുന്നു. ലളിതമായി ചിത്രസഹിതം
എന്തുകൊണ്ട് വാക്‌സിനുകൾ സൗജന്യമായി നല്കണം?
വാക്‌സിൻ വില നിയന്ത്രണം നീക്കുന്നത് വാക്സിനുകളുടെ ഉയർന്ന വിതരണത്തിലേക്ക് നയിക്കുമെന്ന് സർക്കാരും വാക്സിൻ നിർമ്മാതാക്കളും വാദിക്കുന്നു. അവരുടെ അഭിപ്രായത്തിൽ, ഇന്ത്യയിലേക്കുള്ള പുതിയ വാക്സിനുകളുടെ പ്രവേശനം ഉയർന്ന വില ഈടാക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ടോ ഇല്ലേ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പുതിയ നയം വാക്സിൻ വിതരണത്തിൽ ഉയർന്ന തോതിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്നും ഇത് ഇന്ത്യയിൽ പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് വേഗത്തിലാക്കുമെന്നും അവർ വാദിക്കുന്നു. ഈ രണ്ട് വാദങ്ങളും തെറ്റാണ്, തെളിവുകളൊന്നും അടിസ്ഥാനമാക്കിയിട്ടില്ല. അങ്ങനെ വാദിക്കാൻ നിരവധി കാരണങ്ങളുണ്ട്, ഏഴ് പ്രധാന കാരണങ്ങൾ മാത്രം ഉയർത്തിക്കാട്ടുന്നു.