കോവിഡ് 19-ഉം കുഞ്ഞുങ്ങളും
കുട്ടികളിൽ രോഗബാധയ്ക്കുള്ള സാധ്യത കുറവാണ് എന്നുള്ളത് കൊണ്ട് വളരെ അശ്രദ്ധയോടെ കാര്യങ്ങളെ വീക്ഷിക്കരുത്. കുട്ടികളിൽ രോഗബാധ ഉണ്ടാകുന്നതിനുള്ള എല്ലാ സാധ്യതകളെയും പൂർണ്ണമായി ഇല്ലാതാക്കുക എന്നതാണ് നാമിപ്പോൾ എറ്റെടുക്കേണ്ട ദൗത്യം.
കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- മാര്‍ച്ച് 31
മാർച്ച് 31 , രാത്രി 9.30 വരെ ലഭ്യമായ കണക്കുകൾ
ചൈനയോ അമേരിക്കയോ നിർമ്മിച്ച ജൈവായുധമല്ല കോവിഡ്-19
കോവിഡ്-19 രോഗം ലാബിൽ ആരും ഉണ്ടാക്കിയതല്ല, മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് ആകസ്‌മികമായി നടന്ന കൈമാറ്റത്തിലൂടെ ഈ വൈറസ് മനുഷ്യരിൽ എത്തിയതാണ്.
റാപിഡ് ടെസ്റ്റുകൾ (Rapid tests) എന്ത്, എങ്ങിനെ, ആർക്കെല്ലാം?
റാപിഡ് ടെസ്റ്റുകൾ (Rapid tests) എന്ത്, ഈ ടെസ്റ്റുകൾ ചെയ്യുന്നതെങ്ങനെ?, ആർക്കെല്ലാം?
സാമൂഹ്യ അകലത്തിന്റെ പ്രാധാന്യം – വീഡിയോ കാണാം
കോവിഡ്19 നെ പ്രതിരോധിക്കാന്‍ പുറത്തിറങ്ങാതിരിക്കണമെന്ന്, സാമൂഹ്യഅകലം കര്‍ശനമായി പാലിക്കണമെന്ന് പറയുന്നതെന്ത്കൊണ്ട്?. രോഗപടരുന്നത് എങ്ങനെയെന്നു മനസ്സിലാക്കാന്‍ നമുക്കൊരു മാത്തമാറ്റിക്കല്‍ മോഡല്‍ ഉപയോഗിക്കാം. ഹാരിസ്റ്റീഫന്‍സ് വാഷിംഗ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച സിമുലേഷന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വീഡിയോ. Tata Institute of Fundamental Research (TIFR) മുംബൈ പ്രസിദ്ധീകരിച്ചത്.
കോവിഡ്19 – ഗര്‍ഭിണികളുടെ ശ്രദ്ധയ്ക്ക്
കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- മാര്‍ച്ച് 27
മാർച്ച് 27 , പകൽ 4മണി വരെ ലഭ്യമായ കണക്കുകൾ പ്രകാരമുള്ള വിലയിരുത്തല്‍
കൊറോണക്കാലത്തെ വീടകങ്ങൾ
എന്നാൽ കൊറോണക്കാലത്ത്, പ്രത്യേകിച്ച് ഈ വീട്ടിലിരിക്കൽ(stay @Home) കാലത്ത് വീട്ടിനകത്തെ കാര്യങ്ങൾ കുറേക്കൂടി സങ്കീർണവും പുരുഷകേന്ദ്രിതവുമാണ്. മാറട്ടെ, നമ്മുടെ വീടകങ്ങളും കുടുംബസങ്കൽപ്പങ്ങളും.. എല്ലാവരും എല്ലാവരുടേതുമാകട്ടെ …