കോവിഡ്19 നെ പ്രതിരോധിക്കാന്‍ പുറത്തിറങ്ങാതിരിക്കണമെന്ന്, സാമൂഹ്യഅകലം കര്‍ശനമായി പാലിക്കണമെന്ന് പറയുന്നതെന്ത്കൊണ്ട്?. രോഗപടരുന്നത് എങ്ങനെയെന്നു മനസ്സിലാക്കാന്‍ നമുക്കൊരു മാത്തമാറ്റിക്കല്‍ മോഡല്‍ ഉപയോഗിക്കാം. ഹാരിസ്റ്റീഫന്‍സ് വാഷിംഗ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച സിമുലേഷന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വീഡിയോ. Tata Institute of Fundamental Research (TIFR) മുംബൈ പ്രസിദ്ധീകരിച്ചത്.


ഹാരിസ്റ്റീഫന്‍സ് വാഷിംഗ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച സിമുലേഷന്‍

TIFR Mumbai തയ്യാറാക്കിയ ഈ വീഡിയോയുടെ ബഹുഭാഷാ ലിങ്കുകള്‍

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് 19- കൈപ്പുസ്തകം ഡൗണ്‍ലോഡ് ചെയ്യാം
Next post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- മാര്‍ച്ച് 28
Close