ഇന്ത്യയിൽ കോറോണവൈറസ് വ്യാപനം എത്രനാൾ കൂടിയുണ്ടാകും?
നാമെല്ലാം ചോദിക്കുന്ന ചോദ്യമാണിതെങ്കിലും യുക്തമായ ഉത്തരങ്ങളോ പഠനങ്ങളോ ഉണ്ടായതായി കാണുന്നില്ല. ഇപ്പോൾ രണ്ടു പഠനങ്ങൾ ഈ ചോദ്യത്തെ സമീപിക്കുന്നതെങ്ങനെ എന്ന് നോക്കാം.
നിരീക്ഷണ കാലവും രോഗനിര്‍ണയവും
[caption id="attachment_1010" align="alignnone" width="89"] ഡോ. ബി. ഇക്ബാൽ[/caption] കോവിഡ് നിരീക്ഷണ കാലത്തിന് (ക്വാറന്റൈൻ കാലം) ശേഷവും (14-28 ദിവസം) ചിലരിൽ പി സി ആർ വൈറൽ ടെസ്റ്റ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്....
കോവിഡ് 19 – രോഗനിര്‍ണയത്തിനുള്ള ടെസ്റ്റുകളെ വിശദമായി പരിചയപ്പെടാം
കോവിഡ് 19 രോഗനിര്‍ണയത്തിനുപയോഗിക്കുന്ന ടെസ്റ്റുകളെ വിശദമായി പരിചയപ്പെടാം.
കോവിഡ് നിയന്ത്രണത്തോടൊപ്പം ഗവേഷണവും കേരളത്തില്‍
ദീർഘകാലാടിസ്ഥാനത്തിൽ കോവിഡ് ചികിത്സയ്‌ക്കാവശ്യമായ ആന്റി വൈറലുകളും രോഗം തടയാനാവശ്യമായ വാക്സിനുകളും കണ്ടെത്താൻ ഗവേഷണങ്ങളും ആരംഭിക്കേണ്ടതായിട്ടുണ്ട്. ഇതിനുള്ള പ്രാരംഭ നടപടികൾ കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്.
വവ്വാല്‍ വനിതയുടെ വൈറസ് വേട്ട
ഇന്ന് മനുഷ്യരാശി നേരിടുന്ന കോവിഡ് – 19 മഹാമാരി പോലൊരു കൊറോണാ വൈറസ് ആക്രമണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന് അഞ്ച് വര്‍ഷം മുന്‍പ്, അതായത് 2015- ഇല്‍ ‘ഷി സെന്‍ഗ്ലി (Shi Zhengli)’ മുന്നറിയിപ്പ് നല്‍കിയിരുന്നു
കോവിഡ് 19 ഉം ഇൻക്യുബേഷൻ കാലവും
കോവിഡ് കാലത്ത് അതിന്റെ ഇൻക്യുബേഷൻ കാലം എത്രയെന്നറിഞ്ഞാൽ ഐസൊലേഷൻ ക്വാറന്റീൻ എന്നിവ മെച്ചപ്പെട്ട രീതിയിൽ പ്ലാൻ ചെയ്യാനാകും.[
പൂച്ചക്കും കടുവക്കും കോവിഡ് – വൈറസ് മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കെത്തുമ്പോൾ
ശാസ്ത്രത്തിന് അത്രത്തോളം പരിചിതമല്ലാത്തതും, അധികം ഗവേഷണങ്ങൾ നടന്നിട്ടില്ലാത്തതുമായ ഒരു ജന്തുജന്യരോഗമാണ് കോവിഡ്-19. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള രോഗപകർച്ചയുടെ തീരെ ചെറിയ സാധ്യതകൾ പോലും ഒഴിവാക്കുന്നതിനായി ചില പൊതു ജാഗ്രതാ നിർദേശങ്ങൾ ലോക മൃഗാരോഗ്യസംഘടനയും (O.I.E ) വേൾഡ് സ്മാൾ ആനിമൽ വെറ്ററിനറി അസോസിയേഷനും ചേർന്ന് നൽകിയിട്ടുണ്ട്.
കോവിഡ് 19 – ചൈനയിലെ രോഗവ്യാപനത്തിന്റെ ആദ്യ 50നാളുകള്‍
ചൈന രോഗം നിയന്ത്രിച്ചതുമായി ബന്ധപ്പെട്ട വിവിധങ്ങളായ റിപ്പോർട്ടുകൾ വിദേശ മാധ്യമങ്ങളിൽ വരുന്നുണ്ട്. ഇതിൽ ശ്രദ്ധേയമായിട്ടുള്ളത് ലോകത്തെ പ്രശസ്തമായ വിവിധ സർവകലാശാലകളെയും ഗവേഷണ സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച ഒരു ഗവേഷക സംഘത്തിൻ്റെ പഠനമാണ്. അവരുടെ അന്വേഷണ റിപ്പോർട്ടിനെ അധികരിച്ച് സയൻസ് മാഗസിനിൽ വന്ന ലേഖനത്തിൻ്റെ സംക്ഷിപ്തം.