ഭൂമിയുടെ മാറ്റത്തിന്റെ ചരിത്രം

എൻ. ഇ. ചിത്രസേനൻ----FacebookEmail ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഗ്ളോബൽ ഹിസ്റ്ററിയുടെ പ്രൊഫസ്സറും SilkRoads: A Global History of the World എന്ന ഗ്രന്ഥത്തിന്റെ കർത്താവുമായ പീറ്റർ ഫ്രാങ്കോപാൻ എഴുതിയ പുതിയ പുസ്തകമാണ് The Earth...

പ്രാണികളുടെ പ്രതിസന്ധി

സമീപകാല തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രശസ്ത പത്രപ്രവർത്തകനായ ഒലിവർ മിൽമാൻ ഈ കാലിഡോസ്കോപ്പിക് ജീവികളുടെ 400 ദശലക്ഷം വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്നതായി തന്റെ പുതിയ പുസ്തകമായ The Insect Crisis ൽ വിശദീകരിക്കുന്നു.

വളരെ ലളിതമായ ഒരു തുടക്കം

രഘുവീർ ഭാരതിയുടെ പുതിയ പുസ്തകമാണ് “So Simple a Beginning How Four Physical Principles Shape Our Living World”. ഇതിലൂടെ പ്രകൃതിയുടെ അതിമനോഹരമായ സങ്കീർണതയ്ക്കു പിന്നിൽ മറഞ്ഞിരിക്കുന്ന ഐക്യം ഒരു ബയോഫിസിസ്റ്റ് വെളിപ്പെടുത്തുന്നു.

വൈറസുകളുടെ സ്വാഭാവിക ചരിത്രം

ഒരു ഇന്ത്യക്കാരൻ എഴുതിയ പോപ്പുലർ സയൻസ് പുസ്തകങ്ങളിൽ ഏറ്റവും ശ്രദ്ധേയവും ബെസ്റ്റ് സെല്ലറും ആയിരുന്നു പ്രണയ ലാലിന്റെ Indica: A Deep Natural History of Indian Subcontinent. പ്രണയ ലാലിന്റെ പുതിയ പുസ്തകം വൈറസുകളുടെ ചരിത്രത്തേക്കുറിച്ചാണ് Invisible Empire: The Natural History of Viruses.

കാലാവസ്ഥാ മാറ്റവും മുതലാളിത്തവും തമ്മിലെന്ത്? അഥവാ ഇക്കോ സോഷ്യലിസം എന്ന പ്രത്യാശ 

കേരളത്തിൽ ഇനിയും വേണ്ടത്ര വേരുപിടിക്കാത്ത പാരിസ്ഥിതിക സോഷ്യലിസത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഏറെ സഹായകരമായ ഒരു പ്രവേശികയാണ് ഈ പുസ്തകം.

വയർലെസ് ചാർജിംഗ് റൂം

വയർലെസ് ചാർജ് ട്രാൻസ്ഫർ വഴി സ്മാർട്ട് ഫോണുകളും ചെറിയ വീട്ടുപകരണങ്ങളും ചാർജ് ചെയ്യാനൊരു മുറി വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഗവേഷകർ.

വൈറസ് vs ജനങ്ങൾ – ഉൾക്കഥകൾ

മലേഷ്യയിലെ നിപ വൈറസ്, വിയറ്റ്നാമിലെ പക്ഷിപ്പനി, പടിഞ്ഞാറൻ ആഫ്രിക്കയിലെ എബോള എന്നിവ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ മുൻനിരകളിൽ തന്റെ കരിയർ ചെലവഴിച്ച ഫെരാർ, കോവിഡ്-19 ന്റെ വിശാലമായ പ്രശ്നങ്ങളെ ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നു.

മികവുറ്റ പഠനം: ഫിൻലൻഡ് മാതൃക പറയുന്നതെന്ത്?

വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ പരിഷ്കാര ശ്രമങ്ങളെ പലപ്പോഴും  വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ശീലിച്ചുപോയ  മലയാളികൾ നിർബന്ധമായും വായിക്കേണ്ട പുസ്തകമാണിത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന് ഒരുങ്ങുന്ന കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തിന് കരുത്തും വഴികാട്ടിയുമാണ് ഈ പുസ്തകം.

Close