ദാ നോക്കൂ, ഒരു സൂപ്പർനോവ

ആകാശത്ത് ഒരു സൂപ്പർനോവ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നതാണ് ജ്യോതിശ്ശാസ്ത്രജ്ഞരുടെ ഇടയിൽ അടുത്ത കാലത്ത് വലിയ ആവേശം ഉണ്ടാക്കിയിരിക്കുന്ന വാർത്ത.

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള: ലോഗോ പ്രകാശനം ചെയ്തു

ഈ വര്‍ഷം ഡിസംബറില്‍ തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്ര-വിജ്ഞാനോല്‍സവത്തിന് അരങ്ങൊരുങ്ങുന്നത്

എം.സി.നമ്പൂതിരിപ്പാട് സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള എം.സി.നമ്പൂതിരിപ്പാട് സ്മാരകപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡോ.കെ.രാജശേഖരൻനായർ, ഡോ.ഡി.എസ്.വൈശാഖൻ തമ്പി, ഡോ.ഡാലി ഡേവീസ് എന്നിവർക്കാണ് പുരസ്കാരം.

ആനിയുടെ പെട്ടി: ഡാർവിനും, മകളും, മനുഷ്യപരിണാമവും

ഡാർവിന്റെയും ആനിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ഹൃദയസ്പർശിയായ ഒരു പുസ്തകമാണ് ‘ആനിയുടെ പെട്ടി: ഡാർവിനും, മകളും, മനുഷ്യപരിണാമവും’ (Annie’s Box: Darwin, His Daughter, and Human Evolution; 2001, Penguin Books). ഡാർവിന്റെ ചെറുമകളുടെ ചെറുമകനായ റാൻഡാൽ കീൻസ് (Randal Keynes) ആണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്.

പ്രഥമ കേരളശ്രീ പുരസ്കാരം എം പി പരമേശ്വരന് സമ്മാനിച്ചു

പ്രഥമ കേരളശ്രീ പുരസ്കാരം കേരളത്തിലെ ജനകീയ ശാസ്‌ത്ര പ്രസ്ഥാനത്തിന്റെ തുടക്കക്കാരിലൊരാളും വൈജ്ഞാനിക സാഹിത്യകാരനുമായ എം പി പരമേശ്വരന് സമ്മാനിച്ചു.

ആൺ എലികളിൽ നിന്ന് എലിക്കുഞ്ഞുങ്ങൾ

ആദ്യമായി രണ്ട് ആൺ എലികളിൽനിന്ന് എലിക്കുഞ്ഞുങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ആദ്യം, ആൺഎലികളുടെ വാലുകളിൽനിന്ന് ചർമ്മകോശങ്ങൾ എടുത്ത് അവയെ ഇൻഡ്യൂസ്ഡ് പ്ലൂറിപോട്ടന്റ് സ്റ്റെം സെല്ലുകളായി (induced pluripotent stem cells) രൂപാന്തരപ്പെടുത്തി, ഇവയ്ക്കു പലതരം കോശങ്ങളോ ടിഷ്യൂകളോ...

ദ്രവങ്ങളിലെ ബാക്ടീരിയയെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താം

[su_dropcap style="flat" size="4"]ലേ[/su_dropcap]സർ പ്രകാശത്തിന്റെ പ്രതിഫലനത്തിലൂടെ ഒരു തുള്ളി രക്തം, മ്യൂക്കസ് അല്ലെങ്കിൽ മലിനജലം എന്നിവയിലുള്ള ബാക്ടീരിയയുടെ സാന്നിധ്യം കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന പുതിയ പരിശോധന രീതിയുമായി സ്റ്റാൻഫോർഡ് സർവ്വകലാശാല ഗവേഷകർ. സാന്നിധ്യം മാത്രമല്ല,...

Close