വെങ്കി രാമകൃഷ്ണൻ

2009-ലെ കെമിസ്ട്രി നൊബേൽ പുരസ്കാര ജേതാവ്. 1952-ൽ തമിഴ് നാട്ടിൽ ജനിച്ചു. ഒഹിയോ സർവ്വകലാശാലയിൽ ഫിസിക്സിൽ പിഎച്ച്.ഡി. നേടിയ ശേഷംബയോളജി പഠിച്ച ഇദ്ദേഹം പിന്നീട് ബയോകെമിസ്ട്രിയിലേക്കു തിരിഞ്ഞു. കുറച്ചു കാലം ബ്രിട്ടനിലെ പ്രസിദ്ധമായ റോയൽസൊസൈറ്റിയുടെ...

യുറാനസ്

ജീന എ.വി യുറാനസിൽ നിന്നും നെപ്ട്യൂണിലേക്ക് - സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിന്റെ സൗന്ദര്യം സെപ്തംബർ 23, 1846 സായാഹ്നം. ബെർലിൻ വാനനിരീക്ഷണാലയത്തിൽ ഗോത്ത്ഫ്രീഡ് ഗാല്ലും (Johann Gottfried Galle) വിദ്യാർത്ഥി ലൂയി ദാറെസ്തും(Heinrich Louis d'Arrest)...

നെപ്റ്റ്യൂൺ

ജീന എ.വി എങ്ങനെയാണ് നഗ്നനേത്രമുപയോഗിച്ച് ഒരു ഗ്രഹത്തെ നക്ഷത്രത്തിൽ നിന്നും വേർതിരിച്ചറിയുക? ഒറ്റനോട്ടത്തിൽ പറയുകയാണെങ്കിൽ, ഗ്രഹങ്ങൾ നക്ഷത്രങ്ങളെ പോലെ മിന്നി തിളങ്ങാറില്ല. മാസങ്ങളും വർഷങ്ങളും എടുത്തു നിരീക്ഷിക്കുമ്പോൾ, നക്ഷത്രങ്ങൾ ധ്രുവ നക്ഷത്രത്തെ കേന്ദ്രീകരിച്ച് ചലിക്കുന്നതായി...

വ്യാഴം

സൂര്യനിൽ നിന്നുള്ള അകലം അനുസരിച്ച് അഞ്ചാമത്തെ ഗ്രഹമാണ് വ്യാഴം. വലുപ്പം കൊണ്ടും മാസ്സുകൊണ്ടും സൗരയൂഥത്തിലെ ഏറ്റവും വലിയവൻ. എന്നാൽ സൂര്യനുമായി താരതമ്യം ചെയ്താൽ ഈ കേമത്തം ഒന്നുമല്ല എന്നു കാണാം.

Close