1919 ലെ പൂര്‍ണ സൂര്യഗ്രഹണം ഐന്‍സ്റ്റൈനെ പ്രശസ്തനാക്കിയതെങ്ങിനെ?

ഗണിതപരമായ തെളിവുകളില്‍ മാത്രം ഒതുങ്ങിനിന്ന സാമാന്യ ആപേക്ഷിക സിദ്ധാന്തം എഡിങ്ടണും സംഘവുമാണ് 1919ല്‍ സൂര്യഗ്രഹണ സമയത്ത് ആദ്യമായി പരീക്ഷണത്തിലൂടെ തെളിയിച്ചത്.

നിങ്ങളറിഞ്ഞിരിക്കേണ്ട 10 വനിതാ ജ്യോതിശ്ശാസ്ത്രജ്ഞര്‍

പ്രപഞ്ചോല്പത്തിയുടെ രഹസ്യങ്ങള്‍ തേടി, പ്രപഞ്ചഗോളങ്ങളുടെ ഗതിവിഗതികളന്വേഷിച്ച് ശാസ്ത്രലോകത്തിന് വിലയേറിയ സംഭാവനകള്‍ നല്കിയ വനിതകളായ 10 ജ്യോതിശ്ശാസ്ത്ര ഗവേഷകരെ പരിചയപ്പെടാം.

ഇന്ത്യൻ സർക്കിൾ മെത്തേഡ്

ഇത് ദിക്കുകൾ കൃത്യമായി കണ്ടെത്താനായി പണ്ടു മുതൽ ഇന്ത്യയിൽ ഉപയോഗിച്ചു വന്നിരുന്ന ഒരു രീതിയാണ്. ഏകദേശം 1500 വർഷം മുമ്പ് രചിക്കപ്പെട്ടു എന്നു കരുതുന്ന ജ്യോതിശ്ശാസ്ത്ര പുസ്തകമായ സൂര്യ സിദ്ധാന്തത്തിൽ വിവരിക്കുന്ന രീതി ഇപ്രകാരമാണ്....

മണ്ണ് തിന്നുന്ന കുഞ്ഞുങ്ങൾ

കുട്ടികളിൽ കാണുന്ന ഒരു സവിശേഷ സ്വഭാവരീതിയാണ് Pica അഥവാ മണ്ണുതിന്നൽ. മണ്ണ് മാത്രമല്ല കരിക്കട്ട, ചോക്ക്, പേപ്പർ എന്നിങ്ങനെ സാധാരണ ഗതിയിൽ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ വായിലിടുന്നതും ഭക്ഷിക്കുന്നതും അത്ര ലാഘവത്തോടെ കാണാൻ കഴിയില്ല.

ടെക്‌നീഷ്യം – മനുഷ്യൻ കൃത്രിമമായി നിർമിച്ച ആദ്യമൂലകം

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു.  ഇന്ന് ടെക്‌നീഷ്യത്തെ പരിചയപ്പെടാം.   

ആരാണ് ഇന്ത്യക്കാർ ? – ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മനുഷ്യരുടെ ജനിതകചരിത്രം

ആരാണ് ഇന്ത്യക്കാർ, മതം മാനദണ്ഡമാക്കിയുള്ള പൗരത്വ ബില്ലിന്റെ പശ്ചാത്തലത്തിൽ നാമറിയേണ്ടതാണത്. 65000ത്തോളം വർഷം മുമ്പ് ആഫ്രിക്കയിൽ നിന്ന് യാത്ര തിരിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പലകാലങ്ങളിലായി വന്നുചേർന്ന മനുഷ്യരുടെ ജനിതകചരിത്രം… അത്യന്തികമായി നാം എല്ലാവരും കലർപ്പുള്ളവരാണ്..

Close