കോവിഡും കേരളവും: പ്രതിസന്ധിയും അതിജീവനവും

ഡോ.രാജേഷ് കെ. കേരളത്തിന്റെ ആഭ്യന്തര ധന വിനിയോഗത്തേയും, പുറത്തു നിന്നുള്ള വരുമാനത്തേയും ഒരു പോലെ ബാധിക്കുന്ന ഒരു പ്രതിസന്ധിയാണ് കോവിഡ് സൃഷ്ടിക്കുന്നത്. ഒരു പക്ഷേ രണ്ടാം ലോക മഹായുദ്ധ കാലത്തിന് ശേഷം ലോകം തന്നെ...

ഓൺലൈന്‍ ക്ലാസ്സും, വീഡിയൊ കോൺഫറൻസിങ്ങ് ആപ്പുകളും

കോവിഡ്-19 ലോക്ക്ഡൗണുമായി കഴിയുന്ന സാഹചര്യം വന്നപ്പോൾ കുട്ടികളും അധ്യാപകരുമൊക്കെ നഷ്ട്ടപ്പെട്ട ദിനങ്ങൾ തിരിച്ചെടുക്കാൻ ഓൺലൈൻ മാർഗ്ഗങ്ങളിലേക്ക് മാറിയല്ലോ. ഓൺലൈന്‍ ക്ലാസ്സുകള്‍ പ്രയോജനപ്പെടുത്താവുന്ന വീഡിയൊ കോൺഫറൻസിങ്ങ് ആപ്പുകള്‍ പരിചയപ്പെടാം

വിമാനയാത്രയിൽ കോവിഡ് പകരുമോ ?

ഡോ.യു നന്ദകുമാര്‍ പകരുമെന്നോ പകരില്ലെന്നോ ഉറപ്പിച്ചു പറയാനാവാത്ത സ്ഥിതിയാണിപ്പോൾ.  രണ്ട് വ്യത്യസ്ത വാദങ്ങൾ ഇതേക്കുറിച്ചു നിലവിലുണ്ട് അനേകം പേരൊന്നിച്ചിരിക്കുന്ന ഇടമെന്ന നിലക്ക്, പരിമിതമായ ശുചിമുറികൾ ഉള്ള ഇടമെന്ന നിലയ്ക്ക് പകരാനുള്ള സാധ്യതയുണ്ട്. വിമാനത്തിനുള്ളിൽ വായു...

കോവിഡ് 19 : മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്.

മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്. മാസ്ക് നിർബന്ധമായും ധരിക്കണം. മാസ്ക് ഇടയ്ക്കിടയ്ക്ക് മുഖത്ത് നിന്നും താഴ്ത്തിയിടാതിരിക്കാൻ ശ്രദ്ധിക്കുക. ഉപയോഗിച്ച മാസ്ക് വീണ്ടും ഉപയോഗിക്കരുത്. പൊതു സ്ഥലങ്ങളിൽ കഴിവതും സ്പർശിക്കാതിരിക്കുക. ഒരാൾ ഉപയോഗിച്ച പേന, പേപ്പർ പാഡ്,...

Close