കൊറോണ- വ്യാജസന്ദേശങ്ങള്‍ തിരിച്ചറിയാം, ജാഗ്രതപാലിക്കാം

കൊറോണ വെറസ് ബാധയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ധാരാളം വ്യാജസന്ദേശങ്ങള്‍ ഉടലെടുക്കുന്നുണ്ട്, ആധികാരികത ഉറപ്പു വരുത്താതെ ഒന്നും പ്രചരിപ്പിക്കരുത്. ഇത് നിയമപരമായ കുറ്റം കൂടെയാണ്. വിവരങ്ങൾക്ക് ആധികാരിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കുക. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ സന്ദേശങ്ങള്‍ തിരിച്ചറിയാം.

എന്തുകൊണ്ട് ഇത്തവണ ആറ്റുകാൽ പൊങ്കാല ഒഴിവാക്കണം?

ഡോ: എ.കെ. ജയശ്രീ (പ്രൊഫസര്‍, കമ്യൂണിറ്റി മെഡിസിന്‍, മെഡിക്കല്‍ കോളേജ്, പരിയാരം, കണ്ണൂര്‍) യുമായി മനില സി. മോഹന്‍ നടത്തിയ അഭിമുഖം

പക്ഷിപ്പനി – ഭീതിയല്ല, ജാഗ്രതയാണ്‌ പ്രതിരോധം

നാലുവര്‍ഷത്തെ  ഇടവേളയ്‌ക്ക്‌ ശേഷം സംസ്ഥാനത്ത്‌ വീണ്ടും പക്ഷിപ്പനി/ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ രോഗം സ്ഥിരീകരിച്ചിരിക്കുന്നു. പക്ഷികളില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ പകരാനും, രോഗമുണ്ടാകാനുമുള്ള ശേഷിയും ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍ക്കുണ്ട്‌. 

സിക്കിള്‍ സെല്‍ അനീമിയയും മലേറിയയും

സിക്കിൾ സെൽ അനീമിയ എന്ന രോഗവും മലേറിയ രോഗവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിശദമാക്കുന്നു. ഒപ്പം ആധുനിക വൈദ്യശാസ്ത്രത്തിൽ പരിണാമപഠനങ്ങള്‍ വഹിച്ച പങ്ക് എന്നിവയും വിശദമാക്കുന്ന അവതരണം.

Close