ജൂലൈ 6 – ലോക ജന്തുജന്യരോഗദിനം ഓർമ്മിപ്പിക്കുന്നത്
1885 ,ജൂലൈ 6 ന് ലൂയി പാസ്റ്റർ നടത്തിയ ഈ മഹത്തായ വാക്സിൻ പരീക്ഷണത്തിന്റെയും പേവിഷബാധക്ക് മേൽ നേടിയ വിജയത്തിന്റെയും ഓർമ പുതുക്കലാണ് ജൂലൈ 6 – ലെ ജന്തുജന്യരോഗ ദിനം.
കോവിഡ്19 – സാമൂഹ്യ വ്യാപനം ഉണ്ടോ? – തെറ്റായ ചോദ്യം
ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന, കേരളത്തിൽ മാധ്യമ പ്രവർത്തകർ അടക്കം നിരവധി പേർ ഒരു പാട് സമയം കളയുന്ന ചോദ്യമാണ് ‘ഇവിടെ കോവിഡ്-19 രോഗത്തിൻ്റെ സാമൂഹ്യ വ്യാപനം ഉണ്ടോ’ എന്നത്. ഇത് പാലിൽ വെള്ളം ഉണ്ടോ എന്നതു പോലെ നിരർത്ഥകമായ ചോദ്യം ആണ്. നാം ചോദിക്കേണ്ടത് പാലിൽ എത്ര വെള്ളം ഉണ്ട് എന്നതാണ്. വെള്ളം കൂടുതൽ ഉണ്ടെങ്കിൽ ആരോ വെള്ളം ചേർത്തെതെന്ന് മനസ്സിലാക്കാം. അതു പോലെ കോവിഡിൻ്റെ കാര്യത്തിൽ നാം ചോദിക്കേണ്ട ചോദ്യം സാമൂഹ്യ വ്യാപനം എത്ര എന്നാണ്.
ഉപ്പു ചീര
വി.സി.ബാലകൃഷ്ണന്‍ എഴുതുന്ന സസ്യജാലകം പംക്തി. [su_box title="ഉപ്പു ചീര" style="noise" box_color="#49671f" title_color="#fefcd8" radius="5"] കോഴിക്കാല്/മണലി ശാസ്ത്രനാമം: Portulaca oleracea L. കുടുംബം: Portulacaceae ഇംഗ്ലീഷ്: Common Purselane/Indian Purselane [/su_box] [su_dropcap style="flat"...
രക്തദാഹികളായ കുളയട്ടകൾ
ചതുപ്പുകളിലും വയലുകളിലും ഒരുകാലത്ത് ധാരാളം ഉണ്ടായിരുന്ന ഒരു ജീവിയായിരുന്നു കുളയട്ടകൾ. പോത്തട്ട, തോട്ടട്ട തുടങ്ങിയ പല പ്രാദേശിക നാമങ്ങളും ഇവയ്ക്കുണ്ട്. സാത്വിക ജീവിതം നയിക്കുന്ന മണ്ണുണ്ണികളായ പാവം മണ്ണിരകളുടെ അടുത്ത ബന്ധുക്കളാണ് ഇവർ.
മല മേഘത്തെ തടഞ്ഞുനിർത്തിയാണോ മഴപെയ്യിക്കുന്നത് ?
മുകളില്‍ കാണുന്ന ചിത്രത്തിൽ, വരുന്ന മേഘത്തെ മുഴുവൻ ഒരു മല തടഞ്ഞു നിർത്തുന്നതായും അതുവഴി മലയ്ക്കപ്പുറത്തേയ്ക്ക് മഴയില്ലാത്ത അവസ്ഥയുണ്ടാവുന്നതായും കാണുന്നില്ലേ ? എന്നാൽ മല മേഘത്തെ തടഞ്ഞുനിർത്തിയാണോ മഴപെയ്യിക്കുന്നത് ? ചിത്രം കണ്ടാൽ അതുപോലെ തോന്നുമെങ്കിലും ചെറിയ ട്വിസ്റ്റുണ്ട് കഥയിൽ.
ഇന്ത്യന്‍ നിര്‍മ്മിത വാക്സിന്‍ ആശങ്കകളും പ്രതീക്ഷകളും
സർക്കാരിനെ പിന്തുണക്കുന്ന മാധ്യമങ്ങൾ പോലും ഐ സി എം ആറിന്റെ വൈദ്യശാസ്ത്ര ധാർമ്മികതക്കും ഔഷധപരീക്ഷണ പെരുമാറ്റചട്ടങ്ങൾക്കും എതിരായ നിലപാടിനെ അപലപിച്ചിട്ടുണ്ട്. ഇതെല്ലാം അവഗണിച്ച് സ്വാതന്ത്ര്യ ദിനത്തിന് ഒരു ദേശീയ തട്ടികൂട്ട് വാക്സിൻ തയാറായി എന്ന് പ്രഖ്യാപിക്കപ്പെടുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
അക്ഷയ ഊർജ സ്രോതസ്സുകളുടെ പ്രസക്തി
നാം ഈ വര്‍ഷത്തേക്കോ അടുത്ത അഞ്ചു വര്‍ഷത്തേക്കോ അല്ല, ഭാവിയിലേക്കാണ് ഉറ്റു നോക്കേണ്ടത്. കേരളത്തിന് ഒരു അക്ഷയ (sustainable ) ഊർജ്ജ വ്യവസ്ഥ വേണം എന്ന് കണക്കാക്കിയാണ് നാം ആസൂത്രണം ചെയ്യേണ്ടത്. സുഘോഷ് പി.വി.യുടെ കുറിപ്പിനോട് ഡോ.ആര്‍.വി.ജി. മേനോന്‍ പ്രതികരിക്കുന്നു.
സോളാര്‍ ജലവൈദ്യുത പദ്ധതിക്ക് ബദല്‍ മാ൪ഗ്ഗമാകുമോ ?
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സംബന്ധിച്ച് ലൂക്കയില്‍ വന്ന ഡോ.ആര്‍.വി.ജി.മേനോന്‍ മുന്നോട്ടുവെച്ച അഭിപ്രായങ്ങളെ പരിശോധിക്കാനും, മറ്റൊരു കാഴ്ചപ്പാട് മുന്നോട്ടുവെക്കാനുമാണ് ഞാ൯ ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.