ബഹിരാകാശ യാത്രകളുടെ ചരിത്രം | സി.രാമചന്ദ്രന്‍

ലൂക്ക ശാസ്ത്രപ്രഭാഷണ പരമ്പരയുടെ ഭാഗമായി സി.രാമചന്ദ്രന്‍ (റിട്ട. സയന്‍റിസ്റ്റ് , ISRO) ബഹിരാകാശ യാത്രകളുടെ ചരിത്രം എന്ന വിഷയത്തില്‍ സംസാരിക്കുന്നു y

മാധ്യമ ക്ഷമാപണം: ചരിത്രത്തിൽ നിന്ന് ഒരേട്

ഇപ്പോൾ മാധ്യമങ്ങൾ പല വാർത്തകളുടെ പേരിൽ ക്ഷമ ചോദിക്കുന്ന കാലമാണ്. അപ്പോഴാണ് ചരിത്രത്തിൽ നിന്നും അത്തരം ഒരു ക്ഷമാപണം ഓർമ വന്നത്. ബഹിരാകാശ ശാസ്ത്രത്തിന്റെ ചരിത്രത്തിലാണ് സംഭവം.

ഓക്‌സ്‌ഫോര്‍ഡ് വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം

ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കോവിഡിനെതിരായ പുതിയ വാക്സിന്റെ ആദ്യഘട്ട ട്രയലുകളുടെ റിസൾട്ട് പ്രതീക്ഷ നൽകുന്നതാണ്.

ആദ്യമായി ഒരു വനിതയെ ചന്ദ്രനിൽ എത്തിക്കാൻ ആർടെമിസ്

2024-ൽ ആർടെമിസ് (Artemis) ദൗത്യത്തിലൂടെ ആദ്യമായൊരു വനിതയെ ചന്ദ്രനിൽ എത്തിച്ചു ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് നാസ. ആരാവും ആ വനിത എന്ന ആകാംക്ഷയിലാണിപ്പോൾ ലോകം.

ചന്ദ്രനിലേക്ക് ഇനിയെത്ര പെണ്‍ദൂരം ?

കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ ശാസ്ത്രസാങ്കേതിക ഗവേഷണത്തിലേക്ക് കടന്നുവരുന്നുണ്ടെങ്കിലും അമേരിക്കയില്‍ ഉള്‍പ്പടെ, ബഹിരാകാശ ദൗത്യങ്ങളില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം പോലും നിലവില്‍ അവര്‍ക്കില്ല. ചന്ദ്രനിലേക്കുള്ള ആദ്യയാത്രക്ക് അന്‍പത് തികയുമ്പോള്‍ ഈ നൂറ്റാണ്ടിലെങ്കിലും ഒരു  സ്ത്രീ ചന്ദ്രനില്‍ കാല്‍കുത്തുമെന്നു പ്രതീക്ഷിക്കാം.

സ്വർണ പാദങ്ങൾ – ചാന്ദ്രയാത്രയ്ക്ക് 51 വര്‍ഷം

പ്രപഞ്ചത്തിൽ ഭൂമിയും ചന്ദ്രനും ഉള്ളിടത്തോളം കാലം, ഭൂമിയിൽ മനുഷ്യവംശം നിലനിൽക്കുന്നിടത്തോളം കാലം മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിനം ചാന്ദ്രദിനമായി ആഘോഷിക്കപ്പെടും.

Close