ആഗോളതാപനവും കാലാവസ്ഥാമാറ്റവും
ആഗോളതാപനവും കാലാവസ്ഥാമാറ്റവും ലേഖനപരമ്പരയിലെ ആമുഖ അധ്യായം
ആഗോളതാപനവും കാലാവസ്ഥാമാറ്റവും, നമുക്കെന്ത് ചെയ്യാം ?
കാലാവസ്ഥാമാറ്റം ഭക്ഷ്യസുരക്ഷയെ ബാധിക്കുമോ? എന്താണ് ഇന്ത്യൻ സാഹചര്യം ? കേരളത്തിലെ അവസ്ഥ ? നമുക്കെന്തു ചെയ്യാം?
? ഈ അടയാളം ചോദ്യചിഹ്നമായത് എങ്ങനെ ?
എന്താണ് ചോദ്യചിഹ്നത്തിന്റെ ചരിത്രം ?
ഗാമോവിന്റെ തമാശ
അതിതീഷ്ണമായ ബുദ്ധിശക്തി, മനോഹരമായ സാഹിത്യ രചനാശൈലി, ഹൃദ്യമായ നർമബോധം, അഗാധമായ ശാസ്ത്ര ജ്ഞാനം, ഇവയെല്ലാം ക്രുത്യമായി ഒന്നുചേർന്ന വ്യക്തിത്വമായിരുന്നു ജോർജ് ഗാമോ (George Gamow 1904-1968).
കാനവാഴ
വി.സി.ബാലകൃഷ്ണന് എഴുതുന്ന സസ്യജാലകം പംക്തി.
ചിരവനാക്ക്
വി.സി.ബാലകൃഷ്ണന് എഴുതുന്ന സസ്യജാലകം പംക്തി.
ഗയ എങ്ങോട്ടാണ് നോക്കുന്നത്?
യൂറോപ്യന്‍ സ്പേസ് ഏജന്‍സി ഡിയൂറോപ്യന് സ്പേസ് ഏജന്‍സി ഡിസ്ക്കവറി മെഷീന് എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന ഗയ (Global Astrometric Interferometer for Astrophysics-GAIA) സ്പേസ് ക്രാഫ്റ്റ് യാത്ര തിരിച്ചത് ക്ഷീരപഥത്തിലെ 100 കോടി നക്ഷത്രങ്ങളെയും അവക്ക് ചുറ്റുമുള്ള ഗ്രഹ കുടുംബങ്ങളെയും തേടിയാണ്.സ്ക്കവറി മെഷീന് എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന ഗയ (Global Astrometric Interferometer for Astrophysics-GAIA) സ്പേസ് ക്രാഫ്റ്റ് യാത്ര തിരിച്ചത് ക്ഷീരപഥത്തിലെ 100 കോടി നക്ഷത്രങ്ങളെയും അവക്ക് ചുറ്റുമുള്ള ഗ്രഹ കുടുംബങ്ങളെയും തേടിയാണ്.
വരൂ നമുക്കല്പം ആനക്കാര്യം പറയാം..
ഇന്ന് ഓഗസ്റ്റ് 12 അന്താരാഷ്ട്ര ആനദിനം. ആനകളെക്കുറിച്ചും ആനദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അറിയാം