Read Time:1 Minute
വലയസൂര്യഗ്രഹണം ജൂണ്‍ 21 രാവിലെ 10.15 മുതല്‍ ആരംഭിക്കും. Indian Institute Of Astrophysics (IIA Bengaluru) സംഘടിപ്പിക്കുന്ന LIVE STREAM ലൂക്കയിലൂടെ കാണാം. സൂര്യബിംബത്തിന്റെ 90 ശതമാനം ഭാഗം മറയുന്ന ലഡാക്കിലെ ഹാന്‍ലെ (Hanle) ഹിമാലയന്‍ ഒബ്സര്‍വേറ്ററിക്ക് പുറമെ കോടൈക്കനാലിലും (27%) ബാംഗ്ലൂരിലും (36%) ഉള്ള ഒബ്സര്വര്വേറ്ററികളില് നിന്നുമുള്ള കാഴ്ച്ചകളാണ് തത്സമയം കാണാനാകുക.
1. ലഡാക്കിലെ ഹാന്‍ലെ (Hanle) യില്‍ നിന്നുള്ള ഗ്രഹണക്കാഴ്ച്ച (90%)
ദൈര്‍ഘ്യം 3 മണി്ക്കൂര്‍, 22 മിനിറ്റ് , 13 സെക്കന്റ്
തുടക്കം : ജൂണ്‍ 21, 10:29:45 am
പരമാവധി : ജൂണ്‍ 21, 12:09:38 pm
ഒടുക്കം : ജൂണ്‍ 21, 1:51:58 pm
തുടക്കം : ജൂണ്‍ 21, 10:29:45 am
പരമാവധി : ജൂണ്‍ 21, 12:09:38 pm
ഒടുക്കം : ജൂണ്‍ 21, 1:51:58 pm
2. കൊടൈക്കനാലില്‍ നിന്നുള്ള ഗ്രഹണക്കാഴ്ച്ച (27%)
Indian Institute Of Astrophysics സംഘടിപ്പിക്കുന്ന വെബിനാര്‍
കടപ്പാട് : https://sites.google.com/view/iiaoutreach/
ഗ്രഹണം അറിയേണ്ടെതെല്ലാം
- 2020 ജൂണ്‍ 21- വലയസൂര്യഗ്രഹണം അടുത്തറിയാം
- വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം-അറിയേണ്ടെതെല്ലാം
- ഗ്രഹണം കാണാന്‍ പലവിധ വഴികള്‍
- ഗ്രഹണം പതിവുചോദ്യങ്ങൾ
- ചന്ദ്രനിൽനിന്നുള്ള സൂര്യഗ്രഹണക്കാഴ്ച എങ്ങനെയിരിക്കും ?
- ഗ്രഹണം ഒരുക്കിയ വഴികളും കുഴികളും
- സൂര്യനെ രാഹു വിഴുങ്ങുമോ? – ആര്യഭടന്റെ ചതി
Related
0
0