Read Time:1 Minute

സമ്പന്നമായ ഗണിത ശാസ്ത്രപാ‍രമ്പര്യം നമുക്കുണ്ടെങ്കിലും സമീപകാലത്ത് നമ്മുടെ വിദ്യാർത്ഥികൾക്ക് ഗണിത ശാസ്ത്രത്തോടുള്ള താതപര്യം കുറഞ്ഞുവരികയാണ്. ലോകത്ത് പലരാജ്യങ്ങളിലും ഈ പ്രവണത കാണുന്നുണ്ട്. കണക്ക് പേടി (Mathophobhia) എന്നാണിതിനെ വിളീക്കുന്നത്.

ജപ്പാനിലെ സ്കൂൾ അധ്യാപകനായ Akihiko Takahashi ആവിഷ്കരിച്ച രസകരവും ഫലപ്രദവുമായ ഗണിതശാസ്ത്ര പഠന ബോധന രീതികൾ അമേരിക്കയിലും മറ്റും ചർച്ചചെയ്യപ്പെട്ടുവരുന്നു. ഓർമ്മശക്തിയെ മാത്രം ആശ്രയിച്ചുള്ള പഠന രീതികളുടെ സ്ഥാനത്ത് കൂട്ടായ ചർച്ചകളിലൂടെ ഗണിത ശാസ്ത്ര ബോധം കുട്ടികളിൽ വളർത്തിയെടുക്കാനാണ് Akihiko Takahashi ശ്രമിക്കുന്നത്.

പ്രസിദ്ധ വിദ്യാഭ്യാസ വിചക്ഷണ എലിസബത്ത് ഗ്രീന്‍ ദ ന്യൂയോര്‍ക്ക് ടൈംസ് മാഗസിനില്‍ (ജുണ്‍ 23, 2014)  Akihiko Takahashi യുടെ സംഭാവനകളെ പറ്റി എഴുതിയ ലേഖനം ഇവിടെ ചേർക്കുന്നു. നവീനങ്ങളും ശാസ്ത്രിയവുമായ ബോധനരീതികളെ പറ്റി സമീപകലത്ത് Building a Better Teacher: How Teaching Works (And How to Teach It to Everyone, (W.W. Norton & Company) എന്ന പുസ്തകം എലിസബത്ത് ഗ്രീന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലേഖനം വായിക്കാനായി താഴെ കാണുന്ന ലിങ്കില്‍ അമര്‍ത്തുക :

http://www.nytimes.com/2014/07/27/magazine/why-do-americans-stink-at-math.html

[divider]

സമ്പാദകന്‍ : ഡോ. ബി. ഇക്ബാല്‍

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “മാത്തോഫോബിയ

Leave a Reply to asokan mkCancel reply

Previous post മാധവ് ഗാഡ്ഗില്‍ പറയുന്നു
Next post കാലിഫോര്‍ണിയ നടക്കുന്നു
Close