അൽഗോരിതങ്ങൾ നമുക്ക് ചുറ്റും സൃഷ്ടിക്കുന്ന ലോകങ്ങൾ
നമ്മുടെ മുൻപിലേക്ക് വരുന്ന വാർത്തകളും വിവരങ്ങളും സഹജമായി (organically) വരുന്നവയല്ല. ഇന്റർനെറ്റ് പരസ്യങ്ങളെ നിയന്ത്രിക്കുന്ന നിയന്ത്രിക്കുന്ന അൽഗോരിതങ്ങളുടെ കളിപ്പാവകളാവാതിരിക്കാൻ, അവയെകുറിച്ച് കുറച്ചെങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ട്.
കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും പരിഗണിക്കാത്ത മതാചാരങ്ങൾ നിയന്ത്രിക്കണം
കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും പരിഗണിക്കാതെയുള്ള മതാചാരങ്ങൾ നിയന്ത്രിക്കണം – Capsule Kerala ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണ് കൊടുത്ത പരാതിയുടെ പൂർണ്ണരൂപം
തവളയുടെ പുറത്ത് കൂൺ വളര്‍ന്നാലോ ?
കാർട്ടൂണുകളിലും മറ്റും കൂണിനെ കുടയായി ചൂടി അതിന് അടിയിൽ നിൽക്കുന്ന തവള ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ തവളയുടെ പുറത്ത് കൂൺ വളര്‍ന്നാലോ ? കൂണിന് എവിടെയൊക്കെ വളരാം? കൂൺ കൃഷിയിൽ താല്പര്യമുള്ള ആളുകൾ...
ആദ്യത്തെ കണ്മണി – ആദ്യ ഡൈനസോർ നാമകരണത്തിന് 200 വയസ്സ്
ഡോ.കെ.പി.അരവിന്ദൻപത്തോളജിസ്റ്റ്, റിട്ട. പ്രൊഫസർ. ഗവ.മെഡിക്കൽ കോളേജ്, കോഴിക്കോട്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ആദ്യത്തെ കണ്മണി ആദ്യം നാമം നൽകിയ ഡൈനസോർ ആണ് മെഗലോസോർ.. ആ നാമം നൽകലിന് 2024 ഫെബ്രുവരി 20 ന് 200 വയസ്സാകുകയാണ്....
ആറ്റങ്ങളെ പഠിക്കാന്‍ ഒരു പുതിയ വിദ്യ
ആറ്റങ്ങളുടെ തലത്തില്‍ പുതിയ കണ്ടെത്തലുകള്‍ ഏറെ ശ്രദ്ധേയമാണ്. കുറച്ചുകാലമായി ഈ രംഗത്തു ഗവേഷണം നടത്തുന്ന യു എസ് എ., ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളിലെ 19 ശാസ്ത്രജ്ഞരടങ്ങിയ ഒരു സംഘമാണ് പുതിയ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നത്.
ഓറിയോണ്‍ നെബുലയില്‍ ജീവന്റെ സൂചനകളോ?
ഭൂമിയില്‍ നിന്ന് ഏതാണ്ട് 1344 പ്രകാശവര്‍ഷം അകലെ ക്ഷീരപഥത്തിനുള്ളില്‍ത്തന്നെ സ്ഥിതി ചെയ്യുന്ന താരാപടലമാണ് ഓറിയോണ്‍ നെബുല. നിരവധി നക്ഷത്രങ്ങള്‍ പിറക്കുന്ന നഴ്സറിയായ ഈ വാതക ഭീമനെ ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ടുപോലും കാണാനാവും.
ക്ലോണിംഗിന് കൗമാരമെത്തി
റിട്രോയ്ക്ക് (ReTro) വയസ്സ് രണ്ട് കഴിഞ്ഞു. റിസസ് കുരങ്ങുകളിലെ (Macaca mulatta) ആദ്യത്തെ ‘വിജയകരമായ’ ക്ലോണിംഗ് ആയിരുന്നു റിട്രോയുടേത്. രണ്ട് മുതൽ നാല് വയസ്സ് വരെയുള്ള കാലയളവിലാണ് റീസസ് കുരങ്ങുകൾ കൗമാരത്തിലെത്തുന്നത് (puberty). അതായത് റിട്രോ ആരോഗ്യത്തോടെ പ്രായപൂർത്തിയെത്തിയെന്ന് പറയാം.
നക്ഷത്രപരിണാമം – LUCA Astro TALK
ലൂക്ക ബേസിക് അസ്ട്രോണമി കോഴ്സിന്റെ ഭാഗമായുള്ള പഠനക്ലാസ് നക്ഷത്രപരിണാമം - വിപിൻ സി. നിർവ്വഹിക്കുന്നു. ഫെബ്രുവരി 16 രാത്രി 7.30 ന്. പങ്കെടുക്കാനുള്ള ലിങ്ക് അയച്ചു തരുന്നതാണ്. രജിസ്റ്റർ ചെയ്യാം രജിസ്റ്റർ ചെയ്യാം