ലിംഗനീതിയും സമൂഹവും – ക്യാമ്പസ് പ്രതികരണങ്ങൾ
ലിംഗപദവി തുല്യതക്കായി എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലും പൊതുവിടങ്ങളിലും കൊണ്ടുവരേണ്ടത്? ലൂക്കയുടെ ക്യാമ്പസ് പ്രതികരണങ്ങളുടെ പംക്തിയിൽ പോണ്ടിച്ചേരി സർവ്വകലാശാലയിലെ സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ എഴുതുന്നു.. ആൺകേന്ദ്രങ്ങളാകുന്ന...
ലിംഗനീതിയും ശാസ്ത്ര-സാങ്കേതിക ഭാഷയും
ഡോ. സംഗീത ചേനംപുല്ലിഅസിസ്റ്റന്റ് പ്രൊഫസർ, കെമിസ്ട്രി വിഭാഗം, എസ്.എൻ.ജി.സി. പട്ടാമ്പിലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookYoutubeEmail ലിംഗനീതിയും ശാസ്ത്ര-സാങ്കേതിക ഭാഷയും മ്യുറിയേൽ റുക്കീസറിന്റെ “മിത്ത്” എന്ന കവിതയിൽ അന്ധനും വൃദ്ധനുമായ ഈഡിപ്പസ് നടന്നുപോകുമ്പോൾ പരിചിതമായ ഒരു...
‘പുരുഷ ക്രോമസോം’ കണ്ടുപിടിച്ച വനിത
ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail [su_dropcap]വ[/su_dropcap]ലുപ്പത്തിൽ ചെറുതാണെങ്കിലും ഘടനാപരമായ ഒട്ടേറെ സങ്കീർണ്ണതകളുള്ള ക്രോമസോമാണ് ‘വൈ’ ക്രോമസോം (Y chromosome). ഈ സങ്കീർണ്ണതയാണ് ഏറ്റവും അവസാനമായി ശ്രേണീകരിക്കപ്പെട്ട ക്രോമസോം എന്ന സവിശേഷത ‘വൈ’ ക്രോമസോമിന്...
ആധുനിക ബയോളജിയിലെ പെൺകരുത്ത്
ആധുനിക ബയോളജിയിലെ പല കുതിച്ചുചാട്ടങ്ങൾക്കും കാരണമായ വിപ്ലവകരമായ ആശയങ്ങൾ മുന്നോട്ടുവെച്ചത് സ്ത്രീ ശാസ്ത്രജ്ഞർ ആയിരുന്നു. ഇവയിൽ പലതും വേറിട്ട ചിന്തകൾ ആയതുകൊണ്ട് തന്നെ ആദ്യം എതിർക്കപ്പെടുകയും പിന്നീട് തെളിവുകൾ നിരാകരിക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ മാത്രം അംഗീകരിക്കപ്പെടുകയും ചെയ്തവയാണ്.
മാധ്യമങ്ങളും പെൺപക്ഷവും
പി.എസ്.രാജശേഖരൻ.കേരള ശാസ്ത്രസാഹിത്യ പരിഷത്ത്--Facebook കേൾക്കാം “മുൻഗണന നല്കാനായി നിങ്ങൾ ഏതൊക്കെയാണോ തെരെഞ്ഞെടുക്കുന്നത് അത് നിങ്ങളുടെ മൂല്യങ്ങളേയും ലക്ഷ്യങ്ങളെയും പ്രതിഫലിപ്പിക്കും” എന്ന് പറഞ്ഞത് 2021 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഫിലിപ്പൈൻസ്/അമേരിക്കൻ പത്രപ്രവർത്തക മരിയ...
ശാസ്ത്രം, യുക്തിചിന്ത, ഭരണഘടന
കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ അമരക്കാരനായ യു.കലാനാഥന് ആദരാഞ്ജലികൾ. പ്രഭാഷണം കേൾക്കാം യു. കലാനാഥൻ 1940 ൽ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജിൽ ഉള്ളിശ്ശേരി തെയ്യൻ വൈദ്യരുടെയും യു. കോച്ചിഅമ്മയുടെയും മകനായി ജനനം. വള്ളിക്കുന്ന് നേറ്റീവ്...
2024 മാർച്ചിലെ ആകാശം
വാനനിരീക്ഷകർക്ക് ആഹ്ലാദം നൽകുന്ന മാസമാണ് മാര്‍ച്ച്. പരിചിത താരാഗണങ്ങളായ വേട്ടക്കാരൻ, ചിങ്ങം, മിഥുനം, ഇടവം, പ്രാജിത തുടങ്ങിയവയെയും, തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും മാർച്ചിൽ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും.മാർച്ച് 20ന് വസന്തവിഷുവമാണ് – എൻ. സാനു എഴുതുന്ന പംക്തി വായിക്കാം.
തീയിലേക്ക് കുതിക്കുന്ന ശലഭം
ഈയലും ശലഭങ്ങളും മാത്രമല്ല, പൊതുവെ പ്രാണികൾ വെളിച്ചത്തിനടുത്തേക്ക് പറക്കുന്നതിന് പല ഉത്തരങ്ങളും പലകാലങ്ങളായി പല ശാസ്ത്രജ്ഞരും മുന്നോട്ടുവെച്ചിട്ടുണ്ട്.