PUZZLECOPE 2 – മേയ് 21 ന്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും ഐ.ഐ.ടി. പാലക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന പൂട്ടും താക്കോലും - പസിൽ പരമ്പരയുടെ ഭാഗമായുള്ള Puzzlescope 2- ഇന്ററാക്ടീവ് സെഷൻ മേയ് 21 ചൊവ്വാഴ്ച്ച രാത്രി 7.30...

ജ്ഞാനോദയവും ഇന്ത്യന്‍ സമൂഹത്തിന്റെ വെല്ലുവിളികളും

ഇന്ത്യയിൽ നിലനിൽക്കുന്ന ആചാരവിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെ കാരണങ്ങളിലേക്കുള്ള അന്വേഷണം നടത്തുന്നു.
യൂറോപ്പിൽ വളർന്നുവന്ന ജ്ഞാനോദയത്തിന്റെ ചരിത്ര പശ്ചാത്തലം വിശദീകരിക്കുന്നു.
ജ്ഞാനോദയ സങ്കല്പം എന്തുകൊണ്ടാണ് ഇന്ത്യയിലും യൂറോപ്പിലും വ്യത്യസ്‌തമായ രീതിയിൽ നിലനിന്നതെന്ന് വിശദീകരിക്കുന്നു.
ശാസ്ത്രത്തിന്റെ സാമൂഹികവൽക്കരണം നേരിടുന്ന വെല്ലുവിളികളെന്തെല്ലാമെന്ന് വ്യക്തമാക്കുന്നു.

മ്യൂസ് മുതൽ മ്യൂസിയം വരെ

ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail മെയ് 18 അന്താരാഷ്ട്ര മ്യൂസിയം ദിനമാണ്. യുനെസ്കോ (UNESCO) യുമായി ഔപചാരിക ബന്ധമുള്ള സന്നദ്ധ സംഘടനയായ  മ്യൂസിയങ്ങളുടെ അന്താരാഷ്ട്ര കൌൺസിലിന്റെ (International Council of Museums -ICOM)...

സ്മാർട്ട് കൃഷി: ചെറുകിടകർഷകനും മുന്നേറാം

ഡോ. വി. എസ് .സന്തോഷ് മിത്രപ്രിൻസിപ്പൽ സയന്റിസ്റ്റ് (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) കേന്ദ്ര കിഴങ്ങുവിള ഗവേഷണസ്ഥാപനം.EmailWebsite സ്മാർട്ട് കൃഷി: ചെറുകിട കർഷകനും മുന്നേറാം [su_dropcap]മ[/su_dropcap]നുഷ്യരാശിയുടെ ചരിത്രത്തോളം പഴക്കം കൃഷിക്കുമുണ്ട്. തലമുറകളായി ആർജിച്ച അറിവിൻറെ അടിസ്ഥാനത്തിലാണ് കൃഷിസമ്പ്രദായങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്....

കുടിവെള്ളക്കുപ്പിയിലെ നാനോപ്ലാസ്റ്റിക്

കുപ്പിയിലടച്ച ഒരു ലിറ്റർ കുടിവെള്ളത്തിൽ എത്ര പ്ലാസ്റ്റിക് ശകലങ്ങളുണ്ടാവും? നൂറോ ആയിരമോ ഒന്നുമല്ല. ശരാശരി രണ്ട് ലക്ഷത്തിനാല്പത്തിനായിരം ചെറുശകലങ്ങൾ ഉണ്ടെന്നാണ് അമേരിക്കയിൽ അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. മുമ്പ് കണക്കാക്കിയിരുന്നതിനേക്കാൾ ഏതാണ്ട് നൂറ് മടങ്ങാണിത്.

ഇന്ത്യന്‍ ശാസ്ത്രരംഗം: കുതിപ്പും കിതപ്പും

പൗരാണിക കാലത്തിൽ ശാസ്ത്ര സാങ്കേതികരംഗങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ന്ത്യയിലെ വർണ്ണവ്യവസ്ഥ ശാസ്ത്രത്തിന്റെ വളർച്ചയെ എങ്ങനെ തടഞ്ഞുവെന്നും വിശദമാക്കുന്നു. ശാസ്ത്രഗതി 2024 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം

കേരളത്തിലെ വൈദ്യുതി മേഖല – പ്രതിസന്ധിയും പരിഹാര സാധ്യതകളും 

സാമൂഹ്യവികസനത്തിന്റെ മൂലക്കല്ലാണ് വൈദ്യുതി. ഈ രംഗത്തെ പ്രശ്നങ്ങളും പരിമിതികളും ജനകീയമായ പരിശോധനകൾക്ക് വിധേയമാക്കുകയും
വിപുലമായ ജനപങ്കാളിത്തം പദ്ധതി നടത്തിപ്പിൽ ഉറപ്പുവരുത്തുകയും വേണം. ഇപ്പോഴുണ്ടായിട്ടുള്ള പ്രതിസന്ധികൾ ഇത്തരമൊരു സംവാദത്തിന് സഹായകമാകുമെന്നുതന്നെ പ്രതീക്ഷിക്കാം.

കേരളത്തിൽ അറോറ കണ്ടാൽ ലോകാവസാനം ആണോ?

സൂര്യനിൽനിന്നു വരുന്ന ശക്തമായ ചാർജിതകണങ്ങളുടെ പ്രവാഹമാണ് ധ്രുവദീപ്തി എന്ന അറോറയ്ക്കു കാരണമാകുന്നത്. ഭൂമിയുടെ കാന്തികമണ്ഡലം ഇത്തരം സൗരക്കാറ്റുകളിൽനിന്ന് ഭൂമിയെ സംരക്ഷിക്കുന്നുണ്ട്.

Close