നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മൾ പുനഃസ്ഥാപനത്തിന്റെ തലമുറ!

ഡോ. സി.ജോർജ്ജ് തോമസ്മുൻ അധ്യക്ഷൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail LUCA SPECIAL PAGE ആമുഖ ലേഖനം ടൂൾക്കിറ്റ് സ്ലൈഡുകൾ തീം വീഡിയോ ക്വിസ് പുനഃസ്ഥാപനം ഒരേഒരു ഭൂമി പ്ലാസ്റ്റിക്...

എപ്പിജനിറ്റിക്സ് – ജനിതകത്തിനും അപ്പുറത്തെ ചില വിശേഷങ്ങൾ

അനന്യ കളത്തേരഎം. എസ്. സി അവസാനവർഷംസസ്യശാസ്ത്രം, കേരള കേന്ദ്ര സർവകലാശാലFacebookInstagram പ്രായം ചെല്ലുന്നതിനനുസരിച്ച് ചിലയിനം പാമ്പുകൾ പുതിയ ഭക്ഷണക്രമങ്ങൾ പരീക്ഷിക്കാറുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? ജർമനിയിൽ അവശേഷിച്ച ജൂതവിഭാഗക്കാർ 'പേടി' എന്ന വികാരത്തെ തലമുറകളിലൂടെ...

ലഹരിക്കുള്ളിലെ ലഹരി – ഒരു അന്വേഷണം

അഞ്ജുഷ സൂകിResearch Scholar Bharathiar University Campus, Coimbatore FacebookEmail ലഹരിക്കുള്ളിലെ ലഹരി - ഒരു അന്വേഷണം “TOBACCO CAUSES PAINFUL DEATH"  "QUIT TODAY"  എന്ന വാചകവും വായിച്ച് ഗോൾഡ്‌ ഫ്ലൈക്കിന്റെ പെട്ടിയും തുറന്ന് ഒരു...

Science Between Myth and Reality

ശാസ്ത്രജ്ഞർ ചരിത്ര വിവരണം അവരുടെ ആശയവിനിമയത്തിനുള്ള ഒരു ടൂളായി ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാൽ നാം മനസ്സിലാക്കുന്നതിനേക്കാൾ ശാസ്ത്രം മിഥ്യയെ ആശ്രയിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് Science Between Myth and Reality: The cost for Global Ground and its Importance for Scientific Practice എന്ന് തന്റെ ഗ്രന്ഥത്തിലൂടെ Jose G Perillan ചെയ്യുന്നത്.

The One: How an Ancient Idea Holds the Future of Physics

“ദി വൺ” ക്വാണ്ടം മെക്കാനിക്സിൻ്റെ മനസ്സിനെ വളച്ചൊടിക്കുന്ന ലോകത്തിലേക്ക് കടന്നുചെല്ലുന്നു, അവിടെ കണങ്ങൾക്ക് തരംഗങ്ങൾ പോലെ പ്രവർത്തിക്കാനും യാഥാർഥ്യം ഒരേസമയം ഒന്നിലധികം അവസ്ഥകളിൽ ഉണ്ടെന്നും തോന്നുന്നു.

മിത്തുകള്‍ സയന്‍സിനെ സ്വാധീനിക്കുന്നത് എങ്ങനെ?

ഡോ.യു.നന്ദകുമാർചെയർപേഴ്സൺ, കാപ്സ്യൂൾ കേരളലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail എന്താണ് ശാസ്ത്രവും മിത്തും ? വില്യം ഹാർവിയുടെയും കോപ്പർനിക്കസിന്റെയും ചാൾസ് ഡാർവ്വിന്റെയും സംഭാവനകളെ മുൻനിർത്തി പരിശോധിക്കുന്നു. ഹൃദയത്തിൽ എന്തിരിക്കുന്നു ? ലോകമെമ്പാടും നിലവിലുണ്ടായിരുന്ന മിത്ത് ഹൃദയത്തെ...

മേഘവിസ്‌ഫോടനവും ലഘു മേഘവിസ്ഫോടനവും

എം.ജി. മനോജ് കേരളത്തിൽ ലഭിച്ച അതിതീവ്ര മഴ (extremely heavy rainfall), മേഘവിസ്ഫോടനം (cloudburst) മൂലമാണോ അതോ ന്യൂനമര്‍ദ്ദം മൂലമാണോ എന്ന ചർച്ച നടക്കുകയാണല്ലോ. ഇത് ഒരു അക്കാഡമിക് താൽപര്യം കൂടി ഉണർത്തുന്ന വിഷയമാണ്....

Close