ഭാവിയിൽ മനുഷ്യർക്ക് മറഞ്ഞുനിൽക്കാനിടം കിട്ടുമോ ?

സർവെയ്‌ലൻസിന്റെ സർവ്വവ്യാപിത്വത്തിന്റെ കാലത്ത് മനുഷ്യർക്ക് മറഞ്ഞു നിൽക്കാനൊക്കുന്ന ഇടങ്ങൾ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ സമസ്തതലങ്ങളിലും ചെന്നെത്തിയിട്ടുള്ള ബൃഹത് ശൃംഖലയിൽ മറഞ്ഞിരിക്കുക ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അതീവ ദുഷ്കരമാണ്. പുതിയ സാങ്കേതികവിദ്യകളുടെ സർവെയ്‌ലൻസ് സാധ്യതകൾ ഭരണകൂടങ്ങൾ അപകടരമാംവിധം പ്രയോജനപ്പെടുത്തുന്നകാലം വിദൂരമല്ല.

ശാസ്ത്രഗതി ശാസ്ത്രകഥാ പുരസ്‌കാരം നേടിയവര്‍

ശാസ്ത്രഗതി മാസികയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രകഥാ മത്സരത്തിൽ സമ്മാനാർഹരെ പ്രഖ്യാപിച്ചു കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രഗതി മാസിക നടത്തിയ ശാസ്ത്രകഥാ പുരസ്‌കാരത്തിന് അമിത് കുമാറിന്റെ കിട്ടു എന്ന കഥ ഒന്നാം സ്ഥാനം നേടി. ആലുവ ഫെഡറല്‍...

LUCA SCIENCE POSTER SERIES – സ്വന്തമാക്കാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ തയ്യാറാക്കിയ സയൻസ് പോസ്റ്റർ പരമ്പര - 6 ചുമർ പോസ്റ്ററുകൾ ഇപ്പോൾ ഓൺലൈനായി വാങ്ങാം. എറണാകുളം മുളംതുരുത്തിയിലെ തുരുത്തിക്കര സയൻസ് സെന്ററാണ് പോസ്റ്റർ വിതരണം ചെയ്യുന്നത്....

അൽഗോരിതങ്ങൾ നമുക്ക് ചുറ്റും സൃഷ്ടിക്കുന്ന ലോകങ്ങൾ

നമ്മുടെ മുൻപിലേക്ക് വരുന്ന വാർത്തകളും വിവരങ്ങളും സഹജമായി (organically) വരുന്നവയല്ല. ഇന്റർനെറ്റ് പരസ്യങ്ങളെ നിയന്ത്രിക്കുന്ന നിയന്ത്രിക്കുന്ന അൽഗോരിതങ്ങളുടെ കളിപ്പാവകളാവാതിരിക്കാൻ, അവയെകുറിച്ച് കുറച്ചെങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ട്.

കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും പരിഗണിക്കാത്ത മതാചാരങ്ങൾ നിയന്ത്രിക്കണം

കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും പരിഗണിക്കാതെയുള്ള മതാചാരങ്ങൾ നിയന്ത്രിക്കണം – Capsule Kerala ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണ് കൊടുത്ത പരാതിയുടെ പൂർണ്ണരൂപം

തവളയുടെ പുറത്ത് കൂൺ വളര്‍ന്നാലോ ?

കാർട്ടൂണുകളിലും മറ്റും കൂണിനെ കുടയായി ചൂടി അതിന് അടിയിൽ നിൽക്കുന്ന തവള ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ തവളയുടെ പുറത്ത്  കൂൺ വളര്‍ന്നാലോ ? കൂണിന് എവിടെയൊക്കെ വളരാം?  കൂൺ കൃഷിയിൽ താല്പര്യമുള്ള ആളുകൾ...

ആദ്യത്തെ കണ്മണി – ആദ്യ ഡൈനസോർ നാമകരണത്തിന് 200 വയസ്സ്

ഡോ.കെ.പി.അരവിന്ദൻപത്തോളജിസ്റ്റ്, റിട്ട. പ്രൊഫസർ. ഗവ.മെഡിക്കൽ കോളേജ്, കോഴിക്കോട്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ആദ്യത്തെ കണ്മണി ആദ്യം നാമം നൽകിയ ഡൈനസോർ ആണ് മെഗലോസോർ.. ആ നാമം നൽകലിന് 2024 ഫെബ്രുവരി 20 ന് 200 വയസ്സാകുകയാണ്....

Close