രാജ്യത്ത് അശാസ്‌ത്രീയതയ്ക്കും അന്ധ വിശ്വാസത്തിനും പ്രചാരമേറുന്നു – ഡോ.സി.പി. രാജേന്ദ്രൻ

ഡോ.സി.പി.രാജേന്ദ്രൻNational Institute of Advanced Studies, Bengaluru---FacebookTwitterEmail 2024 ഫെബ്രുവരി 24,25 തിയ്യതികളിൽ കോട്ടയത്ത് വച്ച് നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 61-ാം സംസ്ഥാന വാർഷികത്തിൽ ഡോ.സിപി.രാജേന്ദ്രൻ നടത്തിയ ഉദ്ഘാടന പ്രസംഗം. വീഡിയോ കാണാം...

അറിവിന്റെ പൊതുഉടമസ്ഥത

ഡോ.ശ്രീനിധി കെ.എസ്.പോസ്റ്റ് ഡോക്ടറൽ ഗവേഷക, ഐ.ഐ.ടി.ബോംബെ, മുംബൈലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail അറിവ് സ്വകാര്യസ്വത്താണോ അതോ മനുഷ്യരാശിയുടെ പൊതുപൈതൃകമാണോ എന്നത് പഴക്കമേറിയ ചോദ്യമാണ്.  അറിവിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ചുള്ള അസാധാരണമായ ഒരു വിശകലനമാണ്‌ സാങ്കേതികവിദഗ്ധനും സാമൂഹികപ്രവർത്തകനുമായ...

സാമൂഹിക പ്രസക്തിയുള്ള ഗവേഷണങ്ങള്‍ – 2023

ഡോ.എ.ബിജുകുമാർഅക്വാട്ടിക് ബയോളജി & ഫിഷറീസ് വിഭാഗം കേരള സർവ്വകലാശാല, തിരുവനന്തപുരംFacebookLinkedinEmail 2023 - ലെ സാമൂഹിക പ്രസക്തിയുള്ള ഗവേഷണങ്ങളെക്കുറിച്ചും നിർമ്മിതബുദ്ധിയുടെ സാമൂഹിക സ്വാധീനത്തക്കുറിച്ചും ആരോഗ്യമേഖലയിലെ കുതിച്ചുചാട്ടത്തെക്കുറിച്ചും വിശദമാക്കുന്നു. സമൂഹത്തിന്റെ ആവശ്യങ്ങളുമായി ചേർന്നു നിൽക്കുന്ന പുതിയ സ്റ്റാർട്ടപ്പുകളെ...

ദേശീയ ശാസ്ത്ര ദിനം

ഇന്ത്യ 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി (National Science Day) ആഘോഷിക്കുകയാണ്. 1928 ഫെബ്രുവരി 28-ന് രാമൻ പ്രഭാവം കണ്ടെത്തിയതിന്റെ ഓർമ്മയ്ക്കായാണ് ആ ദിനം തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ വർഷവും ദേശീയ ശാസ്ത്ര...

അക്യുപങ്ചർ ചികിത്സ ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടത് ആണോ?

C A P S U L E, KeralaCampaign Against Psuedoscience Using Law and EthicsKerala Sasthra Sahithya ParishadFacebookEmail ഇന്ത്യയിൽ നിലനിൽക്കുന്ന ആരോഗ്യ നിയമപ്രകാരം അക്യുപങ്ചർ ചികിത്സ അംഗീകരിക്കപ്പെട്ടിട്ടുണ്ടോ ,...

യന്ത്രയുഗത്തിലെ മനുഷ്യനും മാനവികതയും  

ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ.Email [su_dropcap]ഇ[/su_dropcap]രുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യൻ ജീവിക്കുന്നത് യന്ത്രങ്ങളുടെ നടുവിലാണ് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയുണ്ടാവില്ല. രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കാനുള്ള അലാറം മൊബൈൽ...

Close