കേരളത്തിലെ ഏറ്റവും പഴയ കൊതുക്
ലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള (Tertiary period) മരക്കറയുടെ ഫോസ്സിലുകൾ കേരളത്തിലെ ചിലയിടങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു കറക്കറയിൽ നിന്നും ഒരു ആൺ കൊതുകിനെ കിട്ടിയതായി പഠനങ്ങൾ വന്നിട്ടുണ്ട്.
ചൈനയിലെ സാഹചര്യം മറ്റൊരു മഹാമാരിക്ക് സാധ്യത ഒരുക്കുന്നുണ്ടോ ? എന്താണ് യാഥാർഥ്യം ?
ചൈനയിൽ കുട്ടികൾക്കിടയിൽ ന്യൂമോണിയ പടരുന്നു. ഈ സാഹചര്യം മറ്റൊരു മഹാമാരിയുടെ സാധ്യത ഒരുക്കുന്നുണ്ടോ ? എന്താണ് യാഥാർത്ഥ്യം - ഡോ. കെ.കെ. പുരുഷോത്തമൻ (റിട്ട. പ്രൊഫസർ, ശിശുരോഗ വിഭാഗം,ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ) സംസാരിക്കുന്നു....
വെളുത്ത വിഷ(മ)ങ്ങൾ
പഞ്ചാര ശരിയ്ക്കും വെളുത്ത നിറത്തിലുള്ള വിഷമാണോ? അമിതവണ്ണവും പ്രമേഹവും ഇണ്ടാക്കണത് പഞ്ചസാരയാണോ? ശർക്കരയിലുള്ള ധാതുക്കളോ ഇരുമ്പോ പഞ്ചസാരയിലുണ്ടോ? തേനും ശർക്കരയും ആണോ പഞ്ചസാരയേക്കാൾ നല്ലത് ?
ചൈനയിൽ പുതിയ രോഗവ്യാപനം
നവംബർ 21 നാണ് പ്രൊമെഡ് (ProMED) എന്ന സംഘടന ഈ വിവരങ്ങൾ വാർത്താകുറിപ്പായി ലോകത്തെ അറിയിച്ചത്. പ്രൊമെഡ് തന്നെയാണ് 2019 ൽ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത വൈറൽ രോഗം ചൈനയിൽ പടർന്നുപിടിക്കുന്നതായി ലോകത്തെ അറിയിച്ചത്. ഇപ്പോൾ നാം സാർസ് കോവ്-2 എന്നറിയുന്ന കോവിഡ് ലോകശ്രദ്ധയാകർഷിച്ചത് അങ്ങനെയാണ്. അതിനാൽ പ്രൊമെഡ് നൽകുന്ന മുന്നറിയിപ്പ് ഗൗരവശ്രദ്ധ ആകർഷിക്കുന്നു
ഭാഷയുടെ നാഡീശാസ്ത്രം -ഒരാമുഖം
നീതി റോസ്Assistant ProfessorPG Department of Psychology, Yuvakshetra Institute of Management Studies, Palakkad.FacebookEmail ഭാഷയുടെ നാഡീശാസ്ത്രം - ഒരാമുഖം നാഡി കോശങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നതിലൂടെയാണ് നമ്മുടെ ഭാഷ, വികാരങ്ങൾ, ചിന്തകൾ, പ്രവൃത്തികൾ...
നവംബർ 23 – ഫിബനാച്ചി ദിനം
നവംബർ 23 ഫിബനാച്ചി ദിനമാണത്രേ. മധ്യകാലഘട്ടത്തിലെ പ്രമുഖ ഗണിതജ്ഞന്മാരിൽ ഓരാളായിരുന്ന ഇറ്റലിയിലെ പിസയിലെ ലിയോനാർഡോ ഫിബനാച്ചി (Leonardo Fibonacci) യോടുള്ള ആദരസൂചകമായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. എന്താണ് ഫിബനാച്ചി ശ്രേണി ? എന്താണതിന്റെ പ്രത്യേകത ? ഒപ്പം ഒരു ഫിബനാച്ചി കളി കളിക്കാം.. എൻ. സാനു എഴുതുന്നു…
ചരിത്രം നേരിടുന്ന വെല്ലുവിളികൾ
ഐതിഹ്യങ്ങളും കെട്ടുകഥകളും വീരകൃത്യങ്ങളും ചരിത്രമായി അവതരിപ്പിക്കപ്പെടുന്ന വർത്തമാന കാലത്ത് എന്താണ് ചരിത്രമെന്നും ചരിത്രപഠനത്തിന്റെ രീതിശാസ്ത്രം എന്താണെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്.
റോബോട്ടുകളുടെ ചരിത്രം – ഭാഗം 1
സയൻസ് ഫിക്ഷന്റെ ഭാവനാലോകത്തിൽ നിന്നും യാഥാർഥ്യത്തിലേക്ക് കടന്നുവന്ന റോബോട്ടുകൾ എന്ന സാങ്കേതിക സാധ്യതയുടെ ചരിത്രം വിവരിക്കുന്നു. നിർമ്മിക്കപ്പെടുന്ന റോബോട്ടുകൾ അനുസരിക്കേണ്ട അസിമോവ് രൂപപ്പെടുത്തിയ മൂന്നു നിയമങ്ങൾ പരിചയപ്പെടുത്തുകയും റോബോട്ടിക്‌സ് എന്ന ശാസ്ത്ര-സാങ്കേതിക ശാഖയുടെ വളർച്ച, വിവിധ കാലത്തു നിർമ്മിക്കപ്പെട്ട റോബോട്ടുകളുടെ വിവരണങ്ങളിലൂടെ വരച്ചുകാട്ടുകയും ചെയ്യുന്നു.