ചാന്ദ്രദിനക്കുറിപ്പ്

മനുഷ്യന്റെ ആത്മവിശ്വാസവും ശാസ്ത്രാഭിമുഖ്യവും വാനോളം ഉയർത്തിയ സംഭവങ്ങളായിരുന്നു സ്പുത്നിന്റെ വിക്ഷേപണവും യൂറി ഗഗാറിന്റെ ആദ്യ ബഹിരാകാശ യാത്രയും (1961) അപോളോ വിജയങ്ങളും. ബഹിരാകാശ പഠനം ഒരു പ്രധാന പഠന മേഖലയായി അതോടെ മാറി.

മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ ?

മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ ? ഈ ചോദ്യം നിങ്ങൾ അമേരിക്കക്കാരോട് ചോദിച്ചാൽ 100 ൽ ഒരു 6 മുതൽ 20 പേർ വരെ മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല എന്നാവും പറയുക. (അതിനൊക്കെ ആർഷ ഭാരതീയർ, ഇല്ലാത്ത ഗ്രഹാന്തര യാത്രകൾ വരെ നടത്തീന്ന് തള്ളാറുണ്ടല്ലോ).

ചന്ദ്രൻ ഉണ്ടായതെങ്ങനെ?

ഡോ.എൻ.ഷാജിഫിസിക്സ് അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail [su_note note_color="#faf5e2" text_color="#2c2b2d" radius="5"]ചന്ദ്രൻ എന്ന്, എങ്ങനെ ഉണ്ടായി എന്ന ധാരണ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾക്ക് കുറെയേറെ വ്യക്തത വന്നിരിക്കുന്നു. 2023 ജൂലൈ ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ച...

നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ബിൽ (NRF) 2023 – രാജ്യവ്യാപകമായ പ്രതിഷേധത്തിൽ പേര് ചേർക്കാം

പത്രക്കുറിപ്പും പ്രസ്താവനയും All India People's Science Network (AIPSN), National Research Foundation Bill 2023 നെ സംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയും പത്രക്കുറിപ്പും വായിക്കാം നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ബിൽ (NRF) 2023...

കാക്കയെ കുറിച്ച് എന്തറിയാം ?

സങ്കീർണമായ പലപ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള ബുദ്ധിയും ഉപകരണങ്ങളുപയോഗിക്കാനുള്ള കഴിവും കാക്കയെ മറ്റു പക്ഷികളിൽ നിന്നും വ്യത്യസ്തമാക്കുന്നു..

‘ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്’ – എന്ത് ? എന്തുകൊണ്ട് ?

‘ക്‌ളൗഡ്‌’ എന്ന പദം ‘ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്’, ‘ക്‌ളൗഡ്‌ സ്റ്റോറേജ്’ എന്നിവയുമായി ബന്ധപ്പെട്ട് പലർക്കും പരിചിതമാണ്. എന്നാൽ ‘ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്’ എന്ന ആശയത്തിന് പുറകിലെ  സാങ്കേതിക വിദ്യ, അത്തരമൊരു ആശയത്തിലേക്ക് ആളുകളെ എത്തിച്ച സാഹചര്യങ്ങൾ – ഇതിനെ കുറിച്ച് വ്യക്തമായ ധാരണ എല്ലാവർക്കും ഉണ്ടായിരിക്കണമെന്നില്ല. ആ വിഷയങ്ങളിലേക്കുള്ള ലളിതമായ ഒരു എത്തിനോട്ടം ആണ് ഈ കുറിപ്പിൽ.

ഡൈനസോറുകൾ ഗർജ്ജിച്ചിരുന്നോ?

ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail [su_dropcap]ഹോ[/su_dropcap]ളിവുഡ് സിനിമകളിലെ ശബ്ദലേഖനവുമായി ബന്ധപ്പെട്ട് ഏഴ് തവണ ഓസ്കാർ അവാർഡുകൾ നേടിയ ആളാണ് ഗേരി റിഡ്സ്ട്രോം (Gary  Rydstrom). അവയിൽ രണ്ടെണ്ണം നേടിക്കൊടുത്തത് 1993 ൽ പുറത്തിറങ്ങിയ...

Close